തിരുവനന്തപുരം∙ തമിഴ് നടൻ വിജയ്‌ക്കു പിന്നാലെ രജനീകാന്തും തലസ്ഥാനത്ത് ഇന്നു മുതൽ സിനിമാ ചിത്രീകരണത്തിൽ സജീവമാകും. ടി.കെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ അഭിനയിക്കുന്നതിനായാണ് രജനി ഇന്ന് എത്തുന്നത്. വേളി, ശംഖുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തമിഴ് നടൻ വിജയ്‌ക്കു പിന്നാലെ രജനീകാന്തും തലസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിൽ സജീവമാകും. ടി.കെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ അഭിനയിക്കുന്നതിനായാണ് രജനി എത്തുന്നത്. വേളി, ശംഖുമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 

ഒക്ടോബറിൽ ഈ സിനിമയുടെ 10 ദിവസക്കാലത്തെ ഷൂട്ടിങ്ങിനായി രജനീകാന്ത് വെള്ളായണി കാർഷിക കോളജിലും ശംഖുമുഖത്തും എത്തിയിരുന്നു. വിജയ് താമസിക്കുന്ന ഹോട്ടലിൽ തന്നെയാണ് രജനീകാന്തും താമസിക്കുക. ഇരുതാരങ്ങളുടെയും ആരാധകർ ഒത്തുകൂടുമ്പോൾ ദളപതിയും ഇളയ ദളപതിയും ഒന്നിച്ചു പുറത്തുവന്ന് ആരാധകരെ കടാക്ഷിക്കുമോ എന്നാണു ചലച്ചിത്രപ്രേമികൾ ഉറ്റുനോക്കുന്നത്.