മുല്ലശേരി ∙ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബന്ധുക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് പാവറട്ടി ജനമൈത്രി പൊലീസ് തുണയായി. വേളേക്കാട്ട് ചന്ദ്ര, കല്യാണി എന്ന 2 അമ്മമാരെയും പൊലീസ് കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ നൽകി ചേലക്കരയിലെ ശാന്തി സദനിൽ എത്തിച്ചു. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുകയും നാട്ടുകാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുല്ലശേരി ∙ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബന്ധുക്കൾ ഉപേക്ഷിച്ച അമ്മമാർക്ക് പാവറട്ടി ജനമൈത്രി പൊലീസ് തുണയായി. വേളേക്കാട്ട് ചന്ദ്ര, കല്യാണി എന്ന 2 അമ്മമാരെയും പൊലീസ് കുളിപ്പിച്ച് നല്ല വസ്ത്രങ്ങൾ നൽകി ചേലക്കരയിലെ ശാന്തി സദനിൽ എത്തിച്ചു. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുകയും നാട്ടുകാരുടെ സഹായവുമായിരുന്നു ആശ്രയം.

ഇരുവരെയും രോഗങ്ങൾ കീഴടക്കിയപ്പോൾ ജീവിതം ദുസഹമായി. പഞ്ചായത്ത് അധികൃതരാണ് മാറ്റിപാർപ്പിക്കാൻ പൊലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും സഹായം തേടിയത്. പൊലീസ് സ്റ്റേഷനിൽ സിപിഒമാരായ നിധിൻ, സരിൽ എന്നിവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

സാമൂഹിക നീതി വകുപ്പിലെ ഉദ്യേഗസ്ഥരായ മാല രമണൻ, ലീഗൽ സർവീസ് അതോറിറ്റിയിലെ സുപ്രിയ എന്നിവർ പൊലീസിന്റെ സഹായത്തിനെത്തി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ്, വൈസ് പ്രസിഡന്റ് കെ.പി. ആലി, ദിൽന ധനേഷ്, മിനി മോഹൻദാസ് തുടങ്ങിയവർ ഇവരെ യാത്രയയക്കാനെത്തി.