വരവൂർ ∙ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്നയാൾ‍ മരിച്ചു. തളി വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജാണ് (കണ്ണൻ– 44) മരിച്ചത്. അയൽവാസിയായ വിരുട്ടാണം കോളനിയിൽ ഗോകുലാണ് (27) മുൻവൈരാഗ്യം മൂലം തീ കൊളുത്തിയതെന്നു പൊലീസ് പറയുന്നു. എരുമപ്പെട്ടി പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരവൂർ ∙ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്നയാൾ‍ മരിച്ചു. തളി വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജാണ് (കണ്ണൻ– 44) മരിച്ചത്. അയൽവാസിയായ വിരുട്ടാണം കോളനിയിൽ ഗോകുലാണ് (27) മുൻവൈരാഗ്യം മൂലം തീ കൊളുത്തിയതെന്നു പൊലീസ് പറയുന്നു. എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. 

കഴിഞ്ഞ 27നു വൈകിട്ടായിരുന്നു സംഭവം. കൃഷി സ്ഥലത്തു പോയി റോഡിലൂടെ വരികയായിരുന്ന മനോജിനെ വഴിയരികിൽ കാത്തുനിന്ന ഗോകുൽ ‍കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പറയുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ സന്ധ്യയോടെയായിരുന്നു മരണം. 

ADVERTISEMENT

ചന്ദ്രൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായ മനോജ് പെയിന്റിങ് തൊഴിലാളിയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന്.