പരീക്ഷാ റജിസ്ട്രേഷൻ: തൃശൂർ∙ ആരോഗ്യ സർവകലാശാല മാർച്ച് 6 ന് ആരംഭിക്കുന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് രണ്ട് സപ്ലിമെന്ററി (2017 സ്കീം), എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് രണ്ട് സപ്ലിമെൻററി (2014 ആൻഡ് 2018 സ്കീം) പരീക്ഷകൾക്ക് ഫെബ്രുവരി 20 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. മാർച്ച് 13ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഫാം ഡിസർട്ടേഷൻ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാ റജിസ്ട്രേഷൻ: തൃശൂർ∙ ആരോഗ്യ സർവകലാശാല മാർച്ച് 6 ന്  ആരംഭിക്കുന്ന എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് രണ്ട് സപ്ലിമെന്ററി (2017 സ്കീം), എംഫിൽ സൈക്യാട്രിക്  സോഷ്യൽ വർക്ക് പാർട്ട് രണ്ട് സപ്ലിമെൻററി (2014 ആൻഡ് 2018 സ്കീം) പരീക്ഷകൾക്ക്  ഫെബ്രുവരി 20 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. മാർച്ച് 13ന്  ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഫാം  ഡിസർട്ടേഷൻ സപ്ലിമെൻറി (2017 ആൻഡ് 2019  സ്കീം) പരീക്ഷയ്ക്ക് ഫെബ്രുവരി 7 മുതൽ 17 വരെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം.

അധ്യാപക ഒഴിവ്

ADVERTISEMENT

ചാലക്കുടി ∙ ചായ്പൻകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്. ഫോൺ: 94957 66486.

എഫ്ടിഎം

ADVERTISEMENT

കടപ്പുറം ∙ ഗവ.വൊക്കേഷനൽ ഹൈസ്കൂളിൽ സ്വീപ്പർ (എഫ്ടിഎം) തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന്.

ADVERTISEMENT