ഗുരുവായൂർ ∙ വേനലവധിക്കാലത്തെ അവസാന ഞായറാഴ്ചയായ ഇന്നലെ ക്ഷേത്ര ദർശനത്തിന് വൻ തിരക്കായി. പുലർച്ചെ മുതൽ തിരക്ക് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 2.45നാണ് ഭക്തരുടെ ദർശനം കഴിഞ്ഞ് നട അടച്ചത്. 3.30ന് വീണ്ടും നട തുറന്നു. ക്ഷേത്രത്തിൽ 72.32 ലക്ഷം രൂപയുടെ വഴിപാടുകൾ ഉണ്ടായി. ക്യൂ നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ വേനലവധിക്കാലത്തെ അവസാന ഞായറാഴ്ചയായ ഇന്നലെ ക്ഷേത്ര ദർശനത്തിന് വൻ തിരക്കായി. പുലർച്ചെ മുതൽ തിരക്ക് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 2.45നാണ് ഭക്തരുടെ ദർശനം കഴിഞ്ഞ് നട അടച്ചത്. 3.30ന് വീണ്ടും നട തുറന്നു.

ക്ഷേത്രത്തിൽ 72.32 ലക്ഷം രൂപയുടെ വഴിപാടുകൾ ഉണ്ടായി. ക്യൂ നിൽക്കാതെ ദർശനം നടത്താൻ കഴിയുന്ന നെയ് വിളക്ക് വഴിപാട്  ചെയ്ത് 2400ലേറെ ഭക്തർ ദർശനം നടത്തി. ഈ  ഇനത്തിലെ മാത്രം വരവ് 24.48 ലക്ഷം രൂപയാണ്.

ADVERTISEMENT

തുലാഭാരം വഴിപാടിൽ നിന്ന് 23.12 ലക്ഷവും പാൽപായസ വഴിപാടായി 7.52 ലക്ഷം രൂപയും ലഭിച്ചു. 18 വിവാഹങ്ങളും 531 ചോറൂണുകളും ഉണ്ടായി. 44 വാഹനപൂജയും നടന്നു.