ചാലക്കുടി ∙ ഹൃദയത്തിൽ മഴവില്ലിന്റെ മനോഹാരിതയുള്ള വസ്ത്രങ്ങളുടെ വർണ വിസ്മയം തീർത്തു നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ‘സിഗ്നേച്വർ’ ഷോ ഫാഷൻ പ്രേമികളുടെ മനം കവർന്നു. തൃശൂരിലെ വെഡിങ് വില്ലേജ് വേദിയിൽ അരങ്ങേറിയ പരിപാടിയിൽ ബിഎസ്‌സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് അവസാന വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ഹൃദയത്തിൽ മഴവില്ലിന്റെ മനോഹാരിതയുള്ള വസ്ത്രങ്ങളുടെ വർണ വിസ്മയം തീർത്തു നിർമല കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ‘സിഗ്നേച്വർ’ ഷോ ഫാഷൻ പ്രേമികളുടെ മനം കവർന്നു. തൃശൂരിലെ വെഡിങ് വില്ലേജ് വേദിയിൽ അരങ്ങേറിയ പരിപാടിയിൽ ബിഎസ്‌സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് അവസാന വർഷ വിദ്യാർഥികൾ രൂപകൽപന ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് ദേശീയ, രാജ്യാന്തര മോഡലുകൾ റാംപിൽ എത്തിയത് വിസ്മയം തീർത്തു.

സിനിമാതാരങ്ങളായ ഭാമ അരുൺ, അൻഷ മോഹൻ, സെബിൻ എലവുത്തിങ്കൽ തുടങ്ങിയവർ അതിഥികളായിരുന്നു. ‘ട്രഷേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിദ്യാർഥികൾ വസ്ത്രങ്ങൾ പ്രദർശിപ്പിച്ചത്. ഡിസൈനർ കലക്‌ഷൻ ഷോയിൽ നിന്നു ബെസ്റ്റ് ഡിസൈനറായി എം.ആർദ്രയെ തിരഞ്ഞെടുത്തു.

ADVERTISEMENT

ബെസ്റ്റ് അവൻ ഗാർഡിന് അഞ്ജന ലെനിനും സജീവ് കോൺസപ്ചലൈസേഷൻ അവാർഡിന് യു.എം. ജിഷയും ബെസ്റ്റ് ഇന്നവേറ്റീവ് അവാർഡിന് ടി.അനീഷയും അർഹരായി. ഫാഷൻ ഫൊട്ടോഗ്രഫർ റെജി ഭാസ്കറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റും ഫാഷൻ ഡിസൈനറുമായ വർണ മീനയുമാണു വിധികർത്താക്കളായി എത്തിയത്. ഷോർട്ട് ഫിലിം ഡയറക്ടർ വി.ജേക്കബും ഫാഷൻ രംഗത്തു നിന്നുള്ള പ്രമുഖരും ഷോയിൽ പങ്കു ചേരാനെത്തിരുന്നു.