തൃശൂർ ∙ അഴിമതിക്കേസിൽ അറസ്റ്റിലായ പാലക്കയത്തെ വില്ലേജ് അസിസ്റ്റന്റിനെ സർവീസിൽനിന്നു പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളുടെ നടപടികൾ തുടങ്ങിയെന്നു മന്ത്രി കെ. രാജൻ. ഒറ്റയടിക്ക് ഒര‍ാളെ പിരിച്ചുവിട‍ാനാകില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാകും തീരുമാനം നടപ്പാക്കുക. ബന്ധപ്പെട്ട ഓഫിസിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അഴിമതിക്കേസിൽ അറസ്റ്റിലായ പാലക്കയത്തെ വില്ലേജ് അസിസ്റ്റന്റിനെ സർവീസിൽനിന്നു പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളുടെ നടപടികൾ തുടങ്ങിയെന്നു മന്ത്രി കെ. രാജൻ. ഒറ്റയടിക്ക് ഒര‍ാളെ പിരിച്ചുവിട‍ാനാകില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാകും തീരുമാനം നടപ്പാക്കുക.

ബന്ധപ്പെട്ട ഓഫിസിലെ മേലുദ്യോഗസ്ഥർ ഒന്നുമറിഞ്ഞില്ലെന്നു ന്യായീകരിക്കുന്നത് അനുകൂലിക്കാനാകില്ല. ജനം മുഴുവൻ അറിഞ്ഞ അഴിമതി എങ്ങനെയാണു മേലുദ്യോഗസ്ഥർ അറിയാതിരിക്കുക..? ഇക്കാര്യത്തിൽ വില്ലേജ് ഓഫിസർ അടക്കമുള്ളവർക്കു വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുമുള്ളത്.

ADVERTISEMENT

റവന്യു വകുപ്പിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ മാസത്തിൽ 500 വില്ലേജ് ഓഫിസുകളെങ്കിലും പരിശോധിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്. മന്ത്രി ഉൾപ്പെടെയുള്ളവർ പരിശോധനയിൽ പങ്കെടുക്കും.