കൊടുങ്ങല്ലൂർ ∙ അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ഡോൾഫിനുകളുടെ വരവ് കുറഞ്ഞു; വംശനാശ ഭീഷണിയുടെ പ്രതിഫലനമാണോ ഇതെന്നു സംശയം. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ കടലിൽ പതിക്കുന്ന അഴീക്കോട് അഴിമുഖ കവാടത്തിൽ ഡോൾഫിനുകൾ പതിവായി എത്തിയിരുന്നു. വിനോദ സഞ്ചാരികൾക്കു ഡോൾഫിനുകൾ ഡൈവ് ചെയ്യുന്നതു മനോഹരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙  അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ഡോൾഫിനുകളുടെ വരവ് കുറഞ്ഞു; വംശനാശ ഭീഷണിയുടെ പ്രതിഫലനമാണോ ഇതെന്നു സംശയം. പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ കടലിൽ പതിക്കുന്ന അഴീക്കോട് അഴിമുഖ  കവാടത്തിൽ ഡോൾഫിനുകൾ പതിവായി എത്തിയിരുന്നു. വിനോദ സഞ്ചാരികൾക്കു ഡോൾഫിനുകൾ ഡൈവ് ചെയ്യുന്നതു മനോഹരമായ കാഴ്ചയായിരുന്നു.   

കേരളതീരത്തു കൂടുതലായി കാണുന്ന ഹമ്പ് ബാക്ക് ഡോൾഫിനുകളാണ് ഇവയെന്നു കേരള കാർഷിക സർവകലാശാല അക്വാട്ടിക് ബയോളജി ഫിഷറീസ് വിഭാഗം മേധാവി എ. ബിജുകുമാർ പറഞ്ഞു. മുനക്കൽ മുസിരിസ് ബീച്ചിൽ അഴിമുഖ കവാടം മുതൽ കിഴക്കോട്ട് ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ ഇവയെ പതിവായി കാണാറുണ്ട്. 

ADVERTISEMENT

ഡോൾഫിനുകളുടെ വരവ് സംബന്ധിച്ചു പഠനം നടത്തിയിരുന്നു. അങ്ങനെയാണ് മുനയ്ക്കൽ മുസിരിസ് ബീച്ചിനു ഡോൾഫിൻ ബീച്ച് എന്നു പേരു വന്നത്.

English Summary: The arrival of dolphins has reduced at Muziris Beach near Azhikode