ചാലക്കുടി ∙ പൂക്കോട് വെറ്റിനറി സർവകലാശാല ക്യാംപസിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. സംഭവത്തിൽ ഉത്തരവാദികളായ എസ്എഫ്ഐ പ്രവർത്തർ അടക്കമുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.പ്രതിഷേധം നഗരസഭാധ്യക്ഷൻ എബി ജോർജ് ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ പൂക്കോട് വെറ്റിനറി സർവകലാശാല ക്യാംപസിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. സംഭവത്തിൽ ഉത്തരവാദികളായ എസ്എഫ്ഐ പ്രവർത്തർ അടക്കമുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.പ്രതിഷേധം നഗരസഭാധ്യക്ഷൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വി.ഒ.പൈലപ്പൻ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം ഷോൺ പെല്ലിശേരി, മണ്ഡലം പ്രസിഡന്റുമാരായ ജോണി പുല്ലൻ, തോമസ് ഐ. കണ്ണത്ത്, ലീല സുബ്രഹ്മണ്യൻ, വി.എ.ആന്റണി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ബിജു എസ്.ചിറയത്ത്, ‌എം.എം.അനിൽകുമാർ, വി.എൽ.ജോൺസൺ, വിനയൻ തോട്ടാപ്പിള്ളി, എം.കെ.ഷൈൻ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, എം.ഡി.വർഗീസ്, മനേഷ് സെബാസ്റ്റ്യൻ,  ഇന്ദിര ബാബു, കെ.കെ.അനിൽലാൽ, ജെയ്ഫൻ മാനാടൻ എന്നിവർ പ്രസംഗിച്ചു.

കൊടുങ്ങല്ലൂർ ∙  കോൺഗ്രസ് പ്രവർത്തകർ പട്ടണത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്ദിരാ ഭവനിൽ തുടങ്ങിയ പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ടി.എം.നാസർ, മണ്ഡലം പ്രസിഡന്റുമാരായ പി.വി.രമണൻ, സേവ്യർ പങ്കേത്ത്, കെ.പി.സുനിൽ കുമാർ, കെ.എൻ.സജീവൻ, ഡിൽഷൻ കൊട്ടെക്കാട് വി.എ.നദീർ, എം.പി. സോണി, ആന്റണി പയ്യപ്പിള്ളി, എ.ആർ. രാമദാസ്, എ.ആർ. ബൈജു, സുജ ജോയ്, സനിൽ സത്യൻ, വി.എസ്. അരുൺ രാജ്, സുനിൽ കളരിക്കൽ, ജസീൽ അലങ്കാരത്ത്, ഷാജി പുത്തൻചിറ, ജിൻസി സോണി, എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

കയ്പമംഗലം ∙ എസ്എഫ്ഐയെ നിരോധിക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മതിലകത്ത്  പ്രതിഷേധ പ്രകടനം നടത്തി.പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി.മേനോൻ, ജില്ലാ കോൺഗ്രസ്  ജനറൽ സെക്രട്ടറിമാരായ സി.എസ്.രവീന്ദ്രൻ, കെ.എഫ്.ഡൊമിനിക്ക്, സി.സി.ബാബുരാജ് കോൺഗ്രസ് നേതാക്കളായ സുരേഷ് കൊച്ചുവീട്ടിൽ, ടി.എസ്. ശശി, സുധാകരൻ മണപ്പാട്ട്, പി.ഡി.സജീവൻ, ഒ.എ. ജെൻട്രിൻ, സി.പി.അനിൽ, പി.എ.അനസ്, പി.എ.അഫ്സൽ, നസീർ പുഴങ്കരയില്ലത്ത്, വി.എസ്.ജിനേഷ്, ഇ.എസ്.നിയാസ്, കെ.വൈ.ഷക്കീർ, കെ.എ.സുധീർ, പി.എ. റാഫി അഖിൽ മേനോൻ, ലിജേഷ് എന്നിവർ  നേതൃത്വം നൽകി.