കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 484 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 100 പേർ രോഗമുക്തി നേടി. 475 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31327 ആയി. 28529 പേർ ഇതുവരെ രോഗമുക്തരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലയിൽ ഇന്നലെ 484 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.  100 പേർ രോഗമുക്തി നേടി. 475 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31327 ആയി. 28529 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2167 പേരാണ് ചികിത്സയിലുള്ളത്.

∙ രോഗം സ്ഥിരീകരിച്ചവർ 

ADVERTISEMENT

ബത്തേരി 81, മേപ്പാടി 51, നെന്മേനി 37, അമ്പലവയൽ 33, മാനന്തവാടി 26, എടവക 24,  പടിഞ്ഞാറത്തറ 23, പൂതാടി 21, കൽപറ്റ 19, പനമരം 15, തിരുനെല്ലി 15, നൂൽപുഴ 14, വൈത്തിരി 13, തവിഞ്ഞാൽ 15, പൊഴുതന 13, മുള്ളൻകൊല്ലി 13, മൂപ്പൈനാട്, തൊണ്ടർനാട് 11, വെള്ളമുണ്ട 11, കോട്ടത്തറ 7, പുൽപള്ളി 7, തരിയോട് 7, മുട്ടിൽ 6, മീനങ്ങാടി 6, വെങ്ങപ്പള്ളി 3,  കണിയാമ്പറ്റ 2. 

∙ രോഗമുക്തി  

ADVERTISEMENT

ബത്തേരി 2, അമ്പലവയൽ 2, മുട്ടിൽ 2, നെന്മേനി 2, തൊണ്ടർനാട് 2, വെങ്ങപ്പള്ളി 2, കണിയാമ്പറ്റ 2, പൂതാടി 1, മുള്ളൻകൊല്ലി 1, നൂൽപുഴ 1, കൽപറ്റ 1, പുൽപള്ളി  1, തമിഴ്നാട് 1,  വീടുകളിൽ ചികിത്സയിലായിരുന്ന 80 പേർ.