ഗൂഡല്ലൂർ ∙ വൈദ്യുത ലൈനിൽ തട്ടി കാട്ടാനയ്ക്കു ദാരുണാന്ത്യം. ദേവർഷോലയ്ക്കടുത്ത് വുഡ്ബ്രയർ തേയില തോട്ടത്തിലെ മുരുകൻ ക്ഷേത്രത്തിനു സമീപത്താണ് കാട്ടാന ചരിഞ്ഞത്. 35 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. വീടുകളിലേക്ക് വൈദ്യുതി നൽകുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലൈനിന് സമീപത്തുള്ള മരത്തിലെ ചില്ലകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ വൈദ്യുത ലൈനിൽ തട്ടി കാട്ടാനയ്ക്കു ദാരുണാന്ത്യം. ദേവർഷോലയ്ക്കടുത്ത് വുഡ്ബ്രയർ തേയില തോട്ടത്തിലെ മുരുകൻ ക്ഷേത്രത്തിനു സമീപത്താണ് കാട്ടാന ചരിഞ്ഞത്. 35 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. വീടുകളിലേക്ക് വൈദ്യുതി നൽകുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലൈനിന് സമീപത്തുള്ള മരത്തിലെ ചില്ലകൾ ഒടിച്ചെടുക്കുമ്പോൾ ‍ കമ്പിയും തുമ്പിക്കൈയിൽ ചുറ്റി.

നിലത്തു വീണ ആനയുടെ തുമ്പിക്കൈയിൽ വൈദ്യുതകമ്പി ചുറ്റിയ നിലയിലായിരുന്നു. മുതുമല കടുവ സങ്കേതത്തിലെ ഡോ. രാജേഷിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു. വനംവകുപ്പ് അന്വേഷണം തുടങ്ങി.

ADVERTISEMENT