അധ്യാപക ഒഴിവ് മാനന്തവാടി ∙ ജിവി എച്ച്എസ്എസിൽ പ്ലസ് ടു വിഭാഗത്തിൽ ഹിന്ദി സീനിയർ, സോഷ്യൽ വർക്ക് ജൂനിയർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10നു നടക്കും. മാനന്തവാടി ∙ തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 12ന് നടക്കും. ബത്തേരി ∙ മൂലങ്കാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്

മാനന്തവാടി ∙ ജിവി എച്ച്എസ്എസിൽ പ്ലസ് ടു വിഭാഗത്തിൽ ഹിന്ദി സീനിയർ, സോഷ്യൽ വർക്ക് ജൂനിയർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10നു നടക്കും.

ADVERTISEMENT

മാനന്തവാടി ∙ തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 12ന് നടക്കും.

ബത്തേരി ∙ മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തി‍ൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച ഇന്നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ.

ADVERTISEMENT

സിഇഒ നിയമനം

മാനന്തവാടി ∙ മധുവനം ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ (സിഇഒ) ഒഴിവുണ്ട്. എംബിഎ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9496965293.