സ്‌പെഷൽ റിവാർഡ് കൽപറ്റ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാകായിക, അക്കാദമിക് രംഗത്ത് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സ്പെഷൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 30ന് അകം നൽകണം. 04936 206355. സ്വയം തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌പെഷൽ റിവാർഡ്

കൽപറ്റ ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ കലാകായിക, അക്കാദമിക് രംഗത്ത് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സ്പെഷൽ റിവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  സെപ്റ്റംബർ 30ന് അകം നൽകണം. 04936 206355.

ADVERTISEMENT

സ്വയം തൊഴിൽ സെമിനാർ

മാനന്തവാടി ∙ വ്യവസായ വാണിജ്യ വകുപ്പ്  നിയോജക മണ്ഡലത്തിലെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്നതിനും വിശദീകരണത്തിനുമായി 16നു മാനന്തവാടി ബ്ലോക്കിലെ കരുണാകരൻ മെമ്മോറിയൽ ഹാളിൽ ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിൽ സെമിനാർ നടത്തും.  9447111677.

ADVERTISEMENT

അധ്യാപക നിയമനം

മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി സീനിയർ, ജ്യോഗ്രഫി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് ജൂനിയർ, കൊമേഴ്സ് ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച 16ന് രാവിലെ 10.30ന്.   

ADVERTISEMENT

മാനന്തവാടി ∙ പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹിന്ദി, മലയാളം, ഇംഗ്ലിഷ് തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ലക്ചറർ നിയമനത്തിനു കൂടിക്കാഴ്ച 19ന് ഉച്ചയ്ക്കു ശേഷം 2ന്. 8547005060.