മിനി ജോബ് ഫെയർ 10ന് കൽപറ്റ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 10 ന് മാനന്തവാടി ന്യൂമാൻസ് കോളജിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും. ഉദ്യോഗാർഥികൾ www.jobfest.kerala.gov.in ൽ റജിസ്റ്റർ ചെയ്യണം. സ്പോട്ട് റജിസ്ട്രേഷനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിനി ജോബ് ഫെയർ 10ന്

കൽപറ്റ ∙  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 10 ന് മാനന്തവാടി ന്യൂമാൻസ് കോളജിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും.  ഉദ്യോഗാർഥികൾ www.jobfest.kerala.gov.in ൽ റജിസ്റ്റർ ചെയ്യണം. സ്പോട്ട് റജിസ്ട്രേഷനും ഉണ്ടായിരിക്കും.  04935 246222.

ADVERTISEMENT

അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നിയമനം

മീനങ്ങാടി ∙ ഇൻഫർമേഷൻ ടെക്‌നോളജി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 15ന് ഉച്ചയ്ക്ക് 2ന് ജില്ലാ പ‍ഞ്ചായത്തിൽ നടക്കും.  ബിരുദാനന്തര ബിരുദവും അഡ്മിനിസ്‌ട്രേഷൻ/ വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയവുമുളള 25 മുതൽ 60 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.  04936 202490.