ശുദ്ധജല വിതരണം മുടങ്ങും:വൈത്തിരി ∙ 29 വരെ പഴയ വൈത്തിരി, മുള്ളൻപാറ, തളിപ്പുഴ, പന്ത്രണ്ടാം പാലം എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.കൂടിക്കാഴ്ച 30ന്നെന്മേനി ∙ പഞ്ചായത്തിലെ തണൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ആയ കം കുക്ക് തസ്തികയിൽ നിയമനത്തിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുദ്ധജല വിതരണം മുടങ്ങും:വൈത്തിരി ∙ 29 വരെ പഴയ വൈത്തിരി, മുള്ളൻപാറ, തളിപ്പുഴ, പന്ത്രണ്ടാം പാലം എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

കൂടിക്കാഴ്ച 30ന്

ADVERTISEMENT

നെന്മേനി ∙ പഞ്ചായത്തിലെ തണൽ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ആയ കം കുക്ക് തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന്. എസ്എസ്എൽസി പാസായവർക്ക് പങ്കെടുക്കാം. പ്രായ പരിധി 40 വയസ്സ്. പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാർക്കു മുൻഗണന.