പിജി പ്രവേശനം : മാനന്തവാടി ∙ ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാനന്തവാടി അപ്ലൈഡ് സയൻസ് കോളജിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.ihrd admissions.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിവരങ്ങൾക്ക് www.ihrd.ac.in.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിങ്

ADVERTISEMENT

കൽപറ്റ ∙ ജില്ലാ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി സിറ്റിങ് 15നു രാവിലെ 11നു കലക്ടറേറ്റ് സമ്മേളന ഹാളിൽ.

കമ്മിറ്റി യോഗം

കൽപറ്റ ∙ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗം നാളെ രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. തുടർന്ന് കമ്മിറ്റി ബാണാസുരസാഗർ ജലസേചന പദ്ധതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തും.

അനുമോദിക്കുന്നു

ADVERTISEMENT

കൽപറ്റ ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്നു.  15നു മുൻപു വ്യാപാര ഭവനിൽ അപേക്ഷ നൽകണം.

അധ്യാപക നിയമനം

വടുവൻചാൽ ∙ കല്ലിക്കണി ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 12നു രാവിലെ 10.30ന്. 

വാകേരി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 9നു രാവിലെ 10ന്. 04936 229296.  

ADVERTISEMENT

ബത്തേരി ∙ ഓടപ്പള്ളം ഗവ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥത്തിൽ ഒഴിവുള്ള എച്ച്എസ്എ സാമൂഹികശാസ്ത്രം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 9നു പകൽ 12നു സ്കൂൾ ഓഫിസിൽ.

ബത്തേരി ∙ മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തി‌ൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക അധ്യാപക തസ്തികയിലേക്കു കൂടിക്കാഴ്ച 13നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

താൽക്കാലിക നിയമനം

നൂൽപുഴ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റ് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 13ന് രാവിലെ 9ന്.  04936 270604. 

നൂൽപുഴ ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ നൂൽപ്പുഴയിൽ പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ നിയമനത്തിന് കൂടിക്കാഴ്ച 14നു രാവിലെ 11ന്. 04936 270140.