നീറ്റ് പിജി പ്രവേശനപരീക്ഷയിൽ രണ്ടാംറാങ്ക് അളഗപ്പനഗർ വരാക്കര സ്വദേശി ഡോ. ജോസഫ് ജോൺസണു ലഭിച്ചു. ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയ ജോസഫ്, വരാക്കര പൂവത്തൂക്കാരൻ ജോൺസന്റെയും ബിന്ദുവിന്റെയും മകനാണ്. എയിംസിന്റെ പിജി പ്രവേശന പരീക്ഷയിൽ 19-ാം റാങ്കും നേടിയിട്ടുണ്ട്...NEET PG, Joseph Johnson, Achievers

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നീറ്റ് പിജി പ്രവേശനപരീക്ഷയിൽ രണ്ടാംറാങ്ക് അളഗപ്പനഗർ വരാക്കര സ്വദേശി ഡോ. ജോസഫ് ജോൺസണു ലഭിച്ചു. ഗവ. മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയ ജോസഫ്, വരാക്കര പൂവത്തൂക്കാരൻ ജോൺസന്റെയും ബിന്ദുവിന്റെയും മകനാണ്. എയിംസിന്റെ പിജി പ്രവേശന പരീക്ഷയിൽ 19-ാം റാങ്കും നേടിയിട്ടുണ്ട്. റേഡിയോളജി മുഖ്യവിഷയമാക്കി എയിംസിൽ പിജി പഠനം നടത്താനാണു ജോസഫിന്റെ തീരുമാനം. ദേശീയതലത്തിൽ 1.82 ലക്ഷം പേർ ഇത്തവണ നീറ്റ് പിജി എഴുതി.

ADVERTISEMENT

Content Summary : NEET PG - Second Rank Holder Dr. Joseph Johnson