എറണാകുളം സെന്റ് തെരേസാസ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ദമരീസ് ദാനിയേലിന് മേരി ക്യൂറി ഫെലോഷിപ്പിന്റെ ഭാഗമായ ഷേപ്പിങ് യൂറോപ്യൻ ലീഡേഴ്സ് ഫോർ മറൈൻ സസ്റ്റയിനബിലിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ഏകദേശം 1.36 കോടി രൂപ) ലഭിച്ചു. ഗർഭകാലത്ത് മൈക്രോപ്ലാസ്റ്റിക് അടങ്ങിയ കടൽവിഭവങ്ങൾ കഴിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എറണാകുളം സെന്റ് തെരേസാസ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ദമരീസ് ദാനിയേലിന് മേരി ക്യൂറി ഫെലോഷിപ്പിന്റെ ഭാഗമായ ഷേപ്പിങ് യൂറോപ്യൻ ലീഡേഴ്സ് ഫോർ മറൈൻ സസ്റ്റയിനബിലിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ഏകദേശം 1.36 കോടി രൂപ) ലഭിച്ചു. 

Read Also : 70 ലക്ഷം രൂപയുടെ ഫിൻലൻഡ് നാഷനൽ സ്കോളർഷിപ് നേടി നവീൻ പ്രസാദ്

ADVERTISEMENT

ഗർഭകാലത്ത് മൈക്രോപ്ലാസ്റ്റിക് അടങ്ങിയ കടൽവിഭവങ്ങൾ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ബാധിക്കുമോ എന്ന വിഷയത്തിൽ നോർവേയിലെ ബെർഗൻ സർവകലാശാലയിൽ 3 വർഷമാണു ഗവേഷണം. കാക്കനാട് പാട്ടുപുര നഗർ മുല്ലയ്ക്കൽ എം.ഡി.ബെന്നിയുടെയും സുജയുടെയും മകളാണ്.

ADVERTISEMENT

Content Summary : Dr. Damaris Daniel got  Shaping European Research Leaders for Marine Sustainability post doctoral fellowship