കോഴിക്കോട്∙ ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പിന്റെ ഫിൻലൻഡ് നാഷനൽ സ്കോളർഷിപ് (70 ലക്ഷം) കോഴിക്കോട് മായനാട് അനുപമത്തിൽ നവീൻ പ്രസാദ് അലക്സിന്.
Read Also :50 ലക്ഷം രൂപയുടെ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് സ്വന്തമാക്കി ജി.എസ്.ഗോപീകൃഷ്ണൻ
ഫിൻലൻഡിലെ തുർകു സർവകലാശാലയിൽ ബയളോജിക്കൽ സയൻസിൽ പിജി പഠനത്തിനാണു സ്കോളർഷിപ് . ചുങ്കത്തറ മാർത്തോമ്മാ കോളജിലെ അധ്യാപകരായിരുന്ന ഡോ. പ്രസാദ് എം.അലക്സിന്റെയും ഡോ. മിനി പ്രസാദിന്റെയും മകനാണ്.
Content Summary : Naveen Prasad got the Finland National Scholarship