പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആർ.രാധാകൃഷ്ണന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് തീർഥമലക്കുടിയിലെ ആദിവാസി ഊരുനിവാസികളാണ്.

പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആർ.രാധാകൃഷ്ണന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് തീർഥമലക്കുടിയിലെ ആദിവാസി ഊരുനിവാസികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആർ.രാധാകൃഷ്ണന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് തീർഥമലക്കുടിയിലെ ആദിവാസി ഊരുനിവാസികളാണ്. മുതുവൻ സമുദായക്കാർ വസിക്കുന്ന ഈ കുടിയിൽ ആദ്യമായാണ് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിക്കുന്നത്. മറയൂർ തീർഥമലക്കുടി സ്വദേശി രാമൻ- അഴകമ്മ ദമ്പതികളുടെ മകനാണ് രാധാകൃഷ്ണൻ.

Read Also : പ്ലസ്ടു സയൻസ്: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഇരട്ടകൾ

ADVERTISEMENT

എസ്എസ്എൽസി പരീക്ഷയിലും രാധാകൃഷ്ണന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഒന്നു മുതൽ ആറാം ക്ലാസ് വരെ പെരുമ്പാവൂരിലെ ആശ്രമം ഹൈസ്കൂളിലാണ് പഠിച്ചത്. ആറ് മുതൽ പ്ലസ്ടു വരെ മൂന്നാർ എംആർഎസിലും. 

ADVERTISEMENT

രാജ, രമേശ്, രാജേഷ് എന്നീ മൂന്ന് സഹോദരങ്ങളാണ് രാധാകൃഷ്ണനുള്ളത്. സാമൂഹിക സാഹചര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന തന്റെ നാടിനെ വിദ്യാഭ്യാസത്തിലൂടെ മുൻപന്തിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് രാധാകൃഷ്ണൻ പറയുന്നു.

ADVERTISEMENT

Content Summary : Radhakrishnan from Theerthamalakudy got a full plus in the plus two exam