കാസർകോട് മാർത്തോമ്മാ കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷൻ, കോഴിക്കോട് എഡബ്ല്യുഎച്ച് കോളജ് ഓഫ് സ്‌പെഷൽ എജ്യുക്കേഷൻ, തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) എന്നിവിടങ്ങളിലെ എംഎസ്‌സി ഓഡിയോളജി, എംഎസ്‌സി സ്പീച്ച് ലാംഗ്വിജ് പതോളജി, മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙കാസർകോട് മാർത്തോമ്മാ കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷൻ, കോഴിക്കോട് എഡബ്ല്യുഎച്ച് കോളജ് ഓഫ് സ്‌പെഷൽ എജ്യുക്കേഷൻ, തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) എന്നിവിടങ്ങളിലെ എംഎസ്‌സി ഓഡിയോളജി, എംഎസ്‌സി സ്പീച്ച് ലാംഗ്വിജ് പതോളജി, മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പതോളജി കോഴ്‌സുകളിലേക്ക് 21 വരെ അപേക്ഷിക്കാം. 

ADVERTISEMENT

www.lbscentre.kerala.gov.in (VARIOUS ALLOTMENTS എന്ന ലിങ്കിൽ) മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ആരോഗ്യ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോഴ്സുകളാണിവ. അപേക്ഷാ ഫീസ് 21 വരെ  വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചലാൻ ഫോം ഉപയോഗിച്ചു ഫെഡറൽ ബാങ്ക് ശാഖകളിലോ ഓൺലൈനായോ അടയ്ക്കാം. 

ADVERTISEMENT

അംഗീകൃത ബിഎഎസ്എൽപി കോഴ്‌സ് അല്ലെങ്കിൽ ബിഎസ്‌സി  സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്‌സ് 55% മാർക്കോടെ പാസായവർക്ക്  അപേക്ഷിക്കാം. ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണ വിഭാഗത്തിലുള്ളവർക്ക് 5% മാർക്ക് ഇളവ് ലഭിക്കും. ഫോൺ: 0471-2560363, 364.

ADVERTISEMENT

Content Summary : Apply For Master in Audiology & Speech Language Pathology Courses