കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, ഹിന്ദി അധ്യാപകപരിശീലനത്തിനുള്ള ശ്രേഷ്ഠസ്ഥാപനമായ കേന്ദ്രീയ ഹിന്ദി സൻസ്ഥാനിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 15ന് അകം സമർപ്പിക്കണം. മൈസൂരു ഉൾപ്പെടെ 8 കേന്ദ്രങ്ങളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, ഹിന്ദി അധ്യാപകപരിശീലനത്തിനുള്ള ശ്രേഷ്ഠസ്ഥാപനമായ കേന്ദ്രീയ ഹിന്ദി സൻസ്ഥാനിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 15ന് അകം സമർപ്പിക്കണം. 

Read Also : പൈലറ്റ് ആകാനാണോ മോഹം 

ADVERTISEMENT

മൈസൂരു ഉൾപ്പെടെ 8 കേന്ദ്രങ്ങളുമുണ്ട്. കേരളമുൾപ്പെടെയുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ളവർക്കു മാത്രമാണ് പ്രവേശനം. 

ADVERTISEMENT

പ്രോഗ്രാമുകൾ: 

∙ഹിന്ദി ശിക്ഷൺ നിഷ്ണാത്: 2 വർഷം, എംഎഡിനു തുല്യം, 44 സീറ്റ് 

ADVERTISEMENT

∙ഹിന്ദി ശിക്ഷൺ പാരംഗത്: 2 വർഷം, ബിഎഡിനു തുല്യം, 44 സീറ്റ് 

∙ഹിന്ദി ശിക്ഷൺ പ്രവീൺ: 2 വർഷം, D. El. Ed.നു തുല്യം, 44 സീറ്റ്. 

ഓൺലൈൻ/ഓഫ്‌ലൈൻ എൻട്രൻസ് പരീക്ഷ മേയ് 28ന് മൈസൂരു, ഹൈദരാബാദ്, ഗുവാഹത്തി കേന്ദ്രങ്ങളിൽ. കേന്ദ്ര മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. 

പൂർണവിവരങ്ങൾ വെബ്സൈറ്റിൽ: http://khsindia.org/india/en. ഫോൺ: 0562-2530159, ഇ–മെയിൽ: registrarofficekhs1960@gmail.com. 

Content Summary : Apply For Hindi Teachers Training Course