നിർമാണരംഗത്തുണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും, നിർമാണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിശേഷ യോഗ്യതകൾക്കും പ്രസക്‌തിയേറിയിട്ടുണ്ട്. ഈ മേഖലയിൽ പ്രഫഷനൽ പരിശീലനം നൽകുന്ന സ്‌ഥാപനമാണ് ‘നിക്‌മാർ’ (NICMAR

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണരംഗത്തുണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തിൽ സിവിൽ എൻജിനീയറിങ്, ആർക്കിടെക്‌ചർ എന്നിവയിലെ പ്രഫഷനൽ ബിരുദങ്ങൾക്കും, നിർമാണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉൾപ്പെടെയുള്ള വിശേഷ യോഗ്യതകൾക്കും പ്രസക്‌തിയേറിയിട്ടുണ്ട്.

Read Also : അടിസ്ഥാന ശാസ്ത്രം പഠിക്കാം; പിഎസ്‌സി പരീക്ഷയിൽ മികച്ച മാർക്ക് നേടാം

ADVERTISEMENT

ഈ മേഖലയിൽ പ്രഫഷനൽ പരിശീലനം നൽകുന്ന സ്‌ഥാപനമാണ് ‘നിക്‌മാർ’ (NICMAR University, 25/1, Balewadi, Pune: 411 045, ഫോൺ: 020-66859271; admission.support@pune.nicmar.ac.in, വെബ്: www.nicmar.ac.in). 1983 മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനം നോൺ–അഫിലിയേറ്റിങ് സർവകലാശാലയാണ്. ഹൈദരാബാദ് കേന്ദ്രത്തിലും പ്രോഗ്രാമുകളുണ്ട്. ഫോൺ: 040 – 67359500, admissionhyd@nicmar.ac.in. 2024 ആദ്യബാച്ചിലെ വിവിധ പൂർണസമയ പിജി പ്രോഗ്രാമുകളിലേക്കും, ഏതാനും ബാച്‌ലർ ബിരുദ പ്രോഗ്രാമുളിലേക്കുമുള്ള പ്രവേശനത്തിന് ‍ഡിസംബർ 17 വരെ അപേക്ഷ സ്വീകരിക്കും.

പ്രോഗ്രാമുകൾ

എ) സ്കൂൾ ഓഫ് കൺസ്ട്രക്‌ഷൻ: എംബിഎ– അഡ്വാൻസ്‌ഡ് കൺസ്‌ട്രക്‌ഷൻ മാനേജ്‌മെന്റ് / പിജി ഡിപ്ലോമ– ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്‌ട് മാനേജ്‌മെന്റ്

ADVERTISEMENT

ബി) സ്കൂൾ ഓഫ് ആർക്കിടെക്ചർ പ്ലാനിങ്: മാസ്റ്റർ ഓഫ് പ്ലാനിങ് (അർബൻ പ്ലാനിങ്) / ബിആർക്

‍സി) സ്കൂൾ ഓഫ് എൻജിനീയറിങ്: എംടെക് കൺസ്‌ട്രക്‌ഷൻ ടെക്നോളജി & മാനേജ്‌മെന്റ് / ബിടെക് സിവിൽ

ഡി) സ്കൂൾ ഓഫ് എനർജി & എൻവയൺമെന്റ്: എംബിഎ– സസ്റ്റെയിനബിൾ എനർജി മാനേജ്മെന്റ്/എംബിഎ–എൻവയൺമെന്റൽ സസ്റ്റെയിനബിലിറ്റി

ADVERTISEMENT

ഇ) നിക്മാർ ബിസിനസ് സ്കൂൾ: എംബിഎ (7 സ്പെഷലൈസേഷനുകൾ) / എംബിഎ– ഫാമിലി ബിസിനസ് & ഒൻട്രപ്രനർഷിപ്) / എംബിഎ– ഫിനാൻഷ്യൽ ടെക്നോളജി / ബിബിഎ /ബിബിഎ ഓണേഴ്സ് / ഇന്റഗ്രേറ്റഡ് എംബിഎ

എഫ്) സ്കൂൾ ഓഫ് പ്രോജക്ട്, റിയൽ എസ്റ്റേറ്റ് & ഇൻഫ്രാസ്ട്രക്ചർ: എംബിഎ– അഡ്വാൻസ്ഡ് പ്രോജക്‌ട് മാനേജ്‌മെന്റ് / എംബിഎ– റിയൽ എസ്‌റ്റേറ്റ് & അർബൻ ഇൻഫ്രാസ്‌ട്രക്‌ചർ മാനേജ്‌മെന്റ്

ഏതെങ്കിലും ശാഖയിലെ എൻജിനീയറിങ് / ആർക്കിടെക്‌ചർ / പ്ലാനിങ്/ കൊമേഴ്സ് / ഇക്കണോമികസ് / മാത്‌സ് / സ്റ്റാറ്റ്സ് / അഗ്രികൾചർ / മാനേജ്മെന്റ് / ഫൈനാൻസ് / ബാങ്കിങ് / ഫാർമസി / ഐടി/ / ബാച്‌ലർ ബിരുദം എന്നല്ല, ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം ഉള്ളവർക്കു പറ്റിയ പ്രോഗ്രാമുകളുണ്ട്. കൂടാതെ ജിയോമാറ്റിക്സ്, ജിയോഇൻഫർമാറ്റിക്സ്, ജിഐഎസ്, ജ്യോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി മാസ്റ്റർ ബിരുദക്കാർക്ക് ഇണങ്ങിയ പ്രോഗ്രാമുകളിലും‌ം പഠിക്കാം.

Content Summary : Gain Prominence in the Construction Industry with Professional Degrees from NICMAR University