പുതുവർഷത്തിലേക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്ന പതിവ് ഇല്ല. എന്നാൽ തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിട്ടുണ്ടെന്നാണ് വിശ്വാസം. ക്യാംപസുകളിലെ അരാഷ്ട്രീയത വലിയ പ്രശ്നമായി മാറുകയാണ്. അത് മാറി രാഷ്ട്രീയ പ്രബുദ്ധതയുള്ള യുവത്വം ഈ പുതുവർഷമെങ്കിലും കലാലയങ്ങളിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർഗാത്മകതകളാണ് ക്യാംപസുകളുടെ മുഖമുദ്ര. അതില്ലാതായാൽ കലാലയങ്ങളില്ല. ആക്രമണോത്സുകതയും പരസ്പര വൈര്യവുമില്ലാത്ത ആരോഗ്യകരമായ മത്സരങ്ങളും സൗഹൃദങ്ങളുമാകട്ടെ ഈ വർഷത്തിന്റെ പ്രതിജ്ഞ. എല്ലാവർക്കും പുതുവത്സരാശംസകൾ.

ADVERTISEMENT

എസ്.ശ്രീക്കുട്ടൻ
കേരളവർമ കോളജ്, തൃശൂർ

Content Summary:

Kerala Varma College Calls for Creativity and Healthy Competition in 2023