പുതുമകളുടെ പുതുവർഷത്തിൽ ക്യാംപസുകൾക്ക് ആഘോഷിക്കാൻ YT 24 എത്തുന്നു. ജില്ലയിലെ ക്യാംപസുകൾക്കു പുതുവത്സര സമ്മാനമായി മലയാള മനോരമയും തൃശൂർ സെന്റ് തോമസ് കോളജും ചേർന്ന് ഒരുക്കുന്ന യങ് തൃശൂർ സംഗമം 24, 25 തീയതികളിൽ കോളജിൽ നടക്കും. സാഹിത്യ, സിനിമ, ഫാഷൻ, സംഗീത സംഗമത്തിന് അതതു മേഖലകളിലെ പ്രമുഖർ നേതൃത്വം നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പുതുമകളുടെ പുതുവർഷത്തിൽ ക്യാംപസുകൾക്ക് ആഘോഷിക്കാൻ YT 24 എത്തുന്നു. ജില്ലയിലെ ക്യാംപസുകൾക്കു പുതുവത്സര സമ്മാനമായി മലയാള മനോരമയും തൃശൂർ സെന്റ് തോമസ് കോളജും ചേർന്ന് ഒരുക്കുന്ന യങ് തൃശൂർ സംഗമം 24, 25 തീയതികളിൽ കോളജിൽ നടക്കും. സാഹിത്യ, സിനിമ, ഫാഷൻ, സംഗീത സംഗമത്തിന് അതതു മേഖലകളിലെ പ്രമുഖർ നേതൃത്വം നൽകും. 

ക്യാംപസുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കു പങ്കെടുക്കാം. ക്യാംപസുകൾക്കായി ഫാഷൻ ഷോ മത്സരവും ക്യാംപസുകളിലെ വിവിധ സംഗീത ബാൻഡുകളുടെ അവതരണവും ഇതിനൊപ്പമുണ്ടാകും. കൂടുതൽ വിവരങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ. അപ്പോൾ... ഒരുങ്ങിയിരുന്നോളൂ, ഉഷാറാക്കാം.

Content Summary:

YT 24 Brings a Festival of Innovation to Thrissur Campuses This New Year