സർജറി പരീക്ഷയിൽ ആദ്യ മൂന്നു റാങ്കും തിരുവനന്തപുരം മെഡിക്കൽ കോളേജിന്

ആരോഗ്യ സർവകലാശാല നടത്തിയ സർജറി (എംഎസ്) പരീക്ഷയിൽ ആദ്യ മൂന്നു റാങ്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ നേടി. ഒന്നാം റാങ്ക് ഡോ. അനുശ്രുതിയും രണ്ടാം റാങ്ക് ഡോ. അനൂപും മൂന്നാം റാങ്ക് ഡോ. ഗ്രീഷ്മ സുഭാഷുമാണ് നേടിയത്.


Education News>>