ചൈന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് നടത്തുന്ന രാജ്യാന്തര വിദ്യാഭ്യാസ വാരത്തിന് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് രാവിന്‍ തുടക്കമിട്ടു. നവംബറില്‍ ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ വര്‍ദ്ധിച്ചതിനെ കുറിച്ചുള്ള വീഡിയോ ഇതോടനുബന്ധിച്ച് പുറത്ത് വിട്ടു. (

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് നടത്തുന്ന രാജ്യാന്തര വിദ്യാഭ്യാസ വാരത്തിന് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് രാവിന്‍ തുടക്കമിട്ടു. നവംബറില്‍ ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ വര്‍ദ്ധിച്ചതിനെ കുറിച്ചുള്ള വീഡിയോ ഇതോടനുബന്ധിച്ച് പുറത്ത് വിട്ടു. (  https://youtu.be/xjX5p0sVOVI )

''പ്രതിജ്ഞാബദ്ധത, പൂര്‍വസ്ഥിതി പ്രാപിക്കല്‍, സാര്‍വ്വലൗകികത'' എന്നീ പ്രമേയത്തിലൂന്നിയാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറല്‍ രാജ്യാന്തര വിദ്യാഭ്യാസ വാരം ആഘോഷിക്കുന്നത്.  പരിപാടികളിലെ പങ്കാളിത്തം സൗജന്യമാണ്. 

ADVERTISEMENT

അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് 2020ലെ രാജ്യാന്തര വിദ്യാഭ്യാസ വാരം ആചരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ആഗോള അന്തരീക്ഷത്തിനായി തയ്യാറെടുപ്പിക്കുകയും പഠിക്കാനും, അറിയാനും, വിദ്യാര്‍ത്ഥി കൈമാറ്റ  അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനും ഭാവി നേതാക്കന്മാരെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം.  https://iew.state.gov/.  

അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള  വിവരങ്ങള്‍ നല്‍കുന്ന ഔദ്യോഗിക സ്രോതസ്സാണ് എജ്യുക്കേഷന്‍ യുഎസ്എ. ദക്ഷിണേന്ത്യയിലെ എജ്യുക്കേഷന്‍യുഎസ്എ കേന്ദ്രങ്ങള്‍ ചെന്നൈയും ബംഗലൂരുവും ആണ്.  Chennai@educationusa.org ,  Bangalore@educationusa.org  എന്നീ ഇമെയില്‍ വിലാസങ്ങളില്‍ ഈ ഓഫീസുകളെ ബന്ധപ്പെടാം. 175ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 430  കേന്ദ്രങ്ങള്‍ വഴി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് കൃത്യവും സമഗ്രവും ഏറ്റവും പുതിയതും ആധികാരികവുമായ വിവരങ്ങള്‍ എജ്യുക്കേഷന്‍ യുഎസ്എ ശൃംഖല നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://educationusa.state.gov/.      

ADVERTISEMENT

2020 നവംബര്‍ 23 വരെ നടക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ ചുവടെ. താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവയില്‍ പങ്കെടുക്കാം. 

നവംബര്‍ 19 

ADVERTISEMENT

വൈകുന്നേരം 3.30 മുതല്‍ 5 വരെ

ഇവന്റ് : 'Shifting Gears: Adapting Your Research During the Pandemic' 

 ഇന്ത്യന്‍ ഫുള്‍ബ്രൈറ്റ്-നെഹ്‌റു പൂര്‍വവിദ്യാര്‍ത്ഥികളുമായി പാനല്‍ ചര്‍ച്ച. 

ഗോ ടു വെബിനാര്‍ പ്ലാറ്റ്‌ഫോമിലെ ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ചയ്ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് :http://bit.ly/researchmodeIEW2020    

നവംബര്‍ 19 

വൈകുന്നേരം 6.30 മുതല്‍ 8.00 വരെ 

  ഇവന്റ് :   "U.S. Public University Systems: Settling into the New Normal"  

അമേരിക്കന്‍ സെന്റര്‍ ന്യൂഡല്‍ഹി ഫേസ്ബുക്ക് പേജില്‍(http://facebook.com/americancenternewdelhi)  നടക്കുന്ന ഓണ്‍ലൈന്‍ വെബിനാര്‍. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് http://bit.ly/USPublicUnivs  

നവംബര്‍ 20 

വൈകുന്നേരം 6.30 മുതല്‍ 8.00 വരെ  

ഇവന്റ് :  Q Time Special: An exclusive by EducationUSA Bangalore  

അമേരിക്കയിലെ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പഠനങ്ങളെ കുറിച്ച് ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ച.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്  http://bit.ly/QTime20Nov     

നവംബര്‍ 23 

വൈകുന്നേരം 6.30 മുതല്‍ 8.00 വരെ

ഇവന്റ് :   Transfer to a U.S. University During Undergraduate Study – Discuss Your Options  

സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ഓണ്‍ലൈന്‍ പ്രത്യേക ബോധവത്ക്കരണ സെഷന്‍.  രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് https://zoom.us/j/98458066178 

English Summary: US Consulate International Education Week