ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ‘ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് – 2022’ (ജാം) ഓൺലൈനായി അടുത്ത ഫെബ്രുവരി 13നു നടത്തും. അപേക്ഷ ഓഗസ്റ്റ് 30 മുതൽ ഒക്‌ടോബർ 11 വരെ. https://jam.iitr.ac.in. ഈ വർഷത്തെ പരീക്ഷച്ചുമതല റൂർക്കി ഐഐടിക്കാണ്. Organizing Chair, JAM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ‘ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് – 2022’ (ജാം) ഓൺലൈനായി അടുത്ത ഫെബ്രുവരി 13നു നടത്തും. അപേക്ഷ ഓഗസ്റ്റ് 30  മുതൽ ഒക്‌ടോബർ 11 വരെ. https://jam.iitr.ac.in. ഈ വർഷത്തെ പരീക്ഷച്ചുമതല റൂർക്കി ഐഐടിക്കാണ്. Organizing Chair, JAM 2022, GATE-JAM Office, Indian Institute of Technology Roorkee, 247667, Uttarakhand, ഫോൺ: 01332–284531, jam@iitr.ac.in.

ADVERTISEMENT

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്,  കണ്ണൂർ

ADVERTISEMENT

∙ പേപ്പറുകൾ (7): രാവിലെയും ഉച്ചയ്ക്കു ശേഷവുമായി 2 സെഷനുകൾ. എല്ലാം 3 മണിക്കൂർ പേപ്പറുകൾ. ബയോടെക്നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റ്സ്, ഫിസിക്സ് എന്നിവ രാവിലെ; കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്‌സ് എന്നിവ ഉച്ചകഴിഞ്ഞ്. 3 തരം ഒബ്ജക്ടീവ് ചോദ്യങ്ങൾ – മൾട്ടിപ്പിൾ ചോയ്സ് (30), മൾട്ടിപ്പിൾ–സിലക്ട് (10), ന്യൂമെറിക്കൽ ആൻസർ (20). ഒന്നോ രണ്ടോ വിഷയത്തിന് അപേക്ഷിക്കാം. സൈറ്റിലെ സിലബസ്, 2016 മുതലുള്ള മുൻചോദ്യക്കടലാസുകൾ, മോക്ടെസ്റ്റ് എന്നിവ നോക്കി പരീക്ഷയ്ക്കു തയാറെടുക്കാം. 

ADVERTISEMENT

∙ പ്രവേശനയോഗ്യത: ബിരുദ പരീക്ഷയിൽ ഭാഷകളടക്കം എല്ലാ വിഷയങ്ങൾക്കും 3 വർഷത്തെയും ചേർത്ത് മൊത്തം 55% മാർക്ക് അഥവാ 5.5 / 10 ഗ്രേഡ് പോയിന്റ് ആവറേജ് നേടിയിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% അഥവാ 5 / 10. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകളുടെ പ്രവേശനയോഗ്യത ഏതേതു പേപ്പറിൽ എന്നതടക്കം സൈറ്റിൽ വരും.

English Summary: Joint Admission test for Masters