അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ്, പിജി ഡിഎൻബി പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് സെപ്റ്റംബർ 1 മുതൽ. ആദ്യ റൗണ്ട് അലോട്മെന്റ് ഫലം സെപ്റ്റംബർ എട്ടിനു പ്രസിദ്ധീകരിക്കും...NEET PG, Allotment, Education News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഖിലേന്ത്യാതലത്തിൽ എംഡി, എംഎസ്, ഡിപ്ലോമ, എംഡിഎസ്, പിജി ഡിഎൻബി പ്രവേശനത്തിന് നീറ്റ് പിജി അടിസ്ഥാനത്തിലുള്ള കൗൺസലിങ് സെപ്റ്റംബർ 1 മുതൽ. ആദ്യ റൗണ്ട് അലോട്മെന്റ് ഫലം സെപ്റ്റംബർ എട്ടിനു പ്രസിദ്ധീകരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി താഴെപ്പറയുന്ന സീറ്റുകളിലേക്കു സിലക്‌ഷൻ നടത്തും (www.mcc.nic.in). 

ADVERTISEMENT

∙ 50% അഖിലേന്ത്യാ ക്വോട്ട സീറ്റുകൾ.

∙ കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, പിജി ഡിഎൻബി – അഖിലേന്ത്യാ ക്വോട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളും, എഎഫ്എംഎസ് സ്ഥാപനങ്ങൾ (റജിസ്ട്രേഷൻ മാത്രം).

ADVERTISEMENT

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. പക്ഷേ, വിവിധ കേന്ദ്രങ്ങളിലെ എയിംസ്, തിരുവനന്തപുരം ശ്രീചിത്ര, ജിപ്മെർ, ചണ്ഡിഗഡ് പിജിഐഎംഇആർ, ബെംഗളൂരു നിംഹാൻസ് എന്നിവയിലെ പ്രോഗ്രാമുകൾ ഈ കൗൺസലിങ്ങിൽ വരില്ല; ഐഎൻഐ–സിഇടി എന്ന ദേശീയപരീക്ഷ വഴിയാണ് അവയിലെ സിലക്‌ഷൻ.

ADVERTISEMENT

Content Summary : NEET PG 2022: MCC issues counselling schedule, register from 1 September