ന്യൂഡൽഹി ∙ സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള അപേക്ഷ 21 വരെ നൽകാം. ഈ വർഷം 1105 ഒഴിവുകളുണ്ട്. പ്രിലിമിനറി മേയ് 28നും മെയിൻ സെപ്റ്റംബർ 15 മുതലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 21–32 പ്രായക്കാർക്ക് അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയില്ല. കഴിഞ്ഞ 7 വർഷത്തിനിടയിൽ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള അപേക്ഷ 21 വരെ നൽകാം. ഈ വർഷം 1105 ഒഴിവുകളുണ്ട്. പ്രിലിമിനറി മേയ് 28നും മെയിൻ സെപ്റ്റംബർ 15 മുതലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 21–32 പ്രായക്കാർക്ക് അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയില്ല. 

ADVERTISEMENT

Read More : വിദ്യാഭ്യാസ മേഖലയെ കയ്യയച്ച് സഹായിച്ച് സംസ്ഥാന ബജറ്റ്

കഴിഞ്ഞ 7 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഇത്തവണയാണ്. 2016 ൽ 1209 ഒഴിവുകളുണ്ടായിരുന്നു. 2021 ൽ ആദ്യം 861 ഒഴിവുകളിലേക്കാണു യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. പിന്നീട് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (ഐആർഎംഎസ്) കേഡറിലേക്കു 150 ഒഴിവുകൾ കൂടി വന്നു. വിവരങ്ങൾ: upsconline.nic.in

ADVERTISEMENT

Content Summary : UPSC Civil Service 2023: Registration begins