കേന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് ഏകീകൃത സംവിധാനം യുജിസി അവതരിപ്പിച്ചു. ‘സിയു–ചായൻ’ എന്ന വെബ്സൈറ്റ് (https://curec.samarth.ac.in/) യുജിസി ചെയർമാൻ എം.ജഗദേഷ് കുമാറാണ് അവതരിപ്പിച്ചത്. എല്ലാ കേന്ദ്ര സർവകലാശാലകളിലെയും അധ്യാപക അവസരങ്ങൾ വെബ്സൈറ്റിലൂടെ അറിയാമെന്നു മാത്രമല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് ഏകീകൃത സംവിധാനം യുജിസി അവതരിപ്പിച്ചു. ‘സിയു–ചായൻ’ എന്ന വെബ്സൈറ്റ് (https://curec.samarth.ac.in/) യുജിസി ചെയർമാൻ എം.ജഗദേഷ് കുമാറാണ് അവതരിപ്പിച്ചത്.

Read Also : നിലവാരം പരിശോധിച്ച് തിരഞ്ഞെടുക്കാം സ്ഥാപനങ്ങളും പ്രോഗ്രാമുകളും

ADVERTISEMENT

എല്ലാ കേന്ദ്ര സർവകലാശാലകളിലെയും അധ്യാപക അവസരങ്ങൾ വെബ്സൈറ്റിലൂടെ അറിയാമെന്നു മാത്രമല്ല, അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനും സാധിക്കുമെന്നു ജഗദേഷ് കുമാർ പറഞ്ഞു. ഒറ്റ റജിസ്ട്രേഷനിലൂടെ വിവിധ സർവകലാശാലകളിലേക്ക് അപേക്ഷിക്കാം. ചുരുക്കപ്പട്ടിക തയാറാക്കൽ, അഭിമുഖം, നിയമനം എന്നിവ നിലവിലെ രീതിയിൽ തുടരും.

ADVERTISEMENT

നിലവിൽ പരസ്യപ്പെടുത്തിയ അധ്യാപക നിയമനത്തിന്റെ വിവരങ്ങൾ പുതിയ വെബ്സൈറ്റിലുണ്ടാകില്ല. ഭാവിയിലെ ഒഴിവുകളെല്ലാം ലഭ്യമാക്കും. സർവകലാശാലകൾ പരസ്യം നൽകുന്ന രീതി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

Content Summary : UGC launches 'CU-Chayan', a unified faculty recruitment portal for central universities