ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസുകൾ അടുത്തവർഷം മുതൽ ട്രഷറിയിൽ സൂക്ഷിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മലപ്പുറം കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യക്കടലാസുകൾ മോഷണം പോയതിനെത്തുടർന്ന് അധ്യാപകർ നടപടി നേരിടേണ്ടി വന്നത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ധനമന്ത്രിയുമായും ട്രഷറി ഉദ്യോഗസ്ഥരുമായും ഇതേക്കുറിച്ചു ചർച്ച നടത്തുമെന്നും അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസുകൾ അടുത്തവർഷം മുതൽ ട്രഷറിയിൽ സൂക്ഷിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മലപ്പുറം കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യക്കടലാസുകൾ മോഷണം പോയതിനെത്തുടർന്ന് അധ്യാപകർ നടപടി നേരിടേണ്ടി വന്നത് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ധനമന്ത്രിയുമായും ട്രഷറി ഉദ്യോഗസ്ഥരുമായും ഇതേക്കുറിച്ചു ചർച്ച നടത്തുമെന്നും അറിയിച്ചു. 

Read Also : തൊഴിൽവിദ്യാഭ്യാസം ഒൻപതാം ക്ലാസിൽ ആരംഭിക്കണം; പാഠ്യപദ്ധതിയിൽ ജെൻഡർ ഓഡിറ്റിങ് വേണം 

ADVERTISEMENT

സംസ്ഥാനത്തെ 11,200 ഗെസ്റ്റ് അധ്യാപകരുടെ ശമ്പളക്കുടിശിക ഓണത്തോടെ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ വിവരങ്ങൾ ശമ്പള വെബ്സൈറ്റായ സ്പാർക്കിൽ റജിസ്റ്റർ ചെയ്യാനുള്ള താമസമാണു വേതനം വൈകാൻ ഇടയാക്കിയത്. കേന്ദ്ര സർക്കാർ നീക്കം ചെയ്ത പാഠഭാഗങ്ങൾ ചേർത്തു പ്ലസ് വൺ, പ്ലസ്ടു പാഠപുസ്തകങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ADVERTISEMENT

Content Summary : Higher secondary question papers will be kept in the Treasury