മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ദീർഘകാല ഓൺലൈൻ കോഴ്സ് അവതരിപ്പിച്ച് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ. മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് എന്ന വെല്ലുവിളി, വ്യക്തവും ഘടനാപരവുമായ ഈ പഠന ശൈലിയിലൂടെ അനായാസം നേരിടാം. പരീക്ഷയെ നിർഭയം നേരിടുവാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ദീർഘകാല ഓൺലൈൻ കോഴ്സ് അവതരിപ്പിച്ച്  മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.

മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് എന്ന വെല്ലുവിളി, വ്യക്തവും ഘടനാപരവുമായ ഈ പഠന ശൈലിയിലൂടെ അനായാസം നേരിടാം. പരീക്ഷയെ നിർഭയം നേരിടുവാനും ചോദ്യങ്ങൾക്കു സമയബന്ധിതമായി ഉത്തരം നൽകുവാനും ഈ കോഴ്സ് വിദ്യാർഥികളെ സജ്ജമാക്കുന്നു .

ADVERTISEMENT

ഓരോ വിഷയത്തിലെയും വിദഗ്ധരുടെ സഹായത്തോടെ മനോരമ ഹൊറൈസൺ തയ്യാറാക്കിയിരിക്കുന്ന ഈ പഠന സഹായി മത്സര പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ വിദ്യാർഥികളെ സഹായിക്കുന്നു. 70 മണിക്കൂർ ദൈർഘ്യമുള്ള വിഷയാധിഷ്ഠിത ലൈവ് ക്ലാസ്സുകൾ, NCERT സിലബസ് അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന +1, +2 ക്ലാസ്സുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പാഠ്യഭാഗങ്ങളും കുട്ടികൾക്ക് ലഭിക്കുന്നു. സൗജന്യ ഓൺലൈൻ റെക്കോർഡ് വിഡിയോകൾ, NEET, KEAM പരീക്ഷകൾ ക്കായുള്ള വിവിധങ്ങളായ മോക്ക്  ടെസ്റ്റുകൾ ഇവയെല്ലാം ഈ കോഴ്‌സിന്റെ സവിശേഷതകളാണ്.

കൂടുതൽ വിവരങ്ങൾക്ക് 

ADVERTISEMENT

https://www.manoramahorizon.com/online-tuitions/neet-and-keam/  

അല്ലെങ്കിൽ വിളിക്കൂ 9048991111