തൊഴിൽ വീഥിയുടെ ഓരോ ലക്കത്തിലെയും പരിശീലനങ്ങൾ അടിസ്ഥാനമാക്കി ആഴ്ചതോറും പുതിയ മാതൃകാ പരീക്ഷ– ഈസി മോഡൽ ടെസ്റ്റ്. തൊട്ടു മുൻ ലക്കത്തിലെ അറിവുകളെ ആസ്പദമാക്കിയാകും 50 ചോദ്യങ്ങളടങ്ങിയ ഓൺലൈൻ പരീക്ഷ. തൊഴിൽ വീഥിയിൽ നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കുമിടയിൽ എഴുതാം. മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ വീഥിയുടെ ഓരോ ലക്കത്തിലെയും പരിശീലനങ്ങൾ അടിസ്ഥാനമാക്കി ആഴ്ചതോറും പുതിയ മാതൃകാ പരീക്ഷ– ഈസി മോഡൽ ടെസ്റ്റ്. തൊട്ടു മുൻ ലക്കത്തിലെ അറിവുകളെ ആസ്പദമാക്കിയാകും 50 ചോദ്യങ്ങളടങ്ങിയ ഓൺലൈൻ പരീക്ഷ. തൊഴിൽ വീഥിയിൽ നൽകുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കുമിടയിൽ എഴുതാം. മനോരമ ഹൊറൈസണിന്റെ സഹകരണത്തോടെ നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം 30 മിനിറ്റ്. 

ഓരോ ആഴ്ചയും ഒന്നു മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് മനോരമ ബുക്സിന്റെ 250, 200, 150 രൂപയുടെ പുസ്തക കൂപ്പൺ സമ്മാനമായി ലഭിക്കും. വിശദാംശങ്ങൾ തൊഴിൽ വീഥിയിൽ.

ADVERTISEMENT

English Summary: Exam Preparation In Thozhilveedhi