എല്ലാ പിഎസ്‍സി പരീക്ഷകളിലും ഒരു മാർക്കിന്റെയെങ്കിലും ചോദ്യമുണ്ടാകാറുള്ള ഭാഗമാണു കായിക കേരളം. കേരളത്തിന്റെ തുടക്കം മുതലുള്ള മെഡൽ നേട്ടങ്ങളും ചരിത്ര സംഭവങ്ങളും മുതൽ ഏറ്റവും പുതിയ വിവരങ്ങൾ വരെ ഈ ഭാഗത്തുനിന്നു ചോദ്യങ്ങളായി വരാം. ദേശീയ–രാജ്യാന്തര നേട്ടങ്ങളുണ്ടാക്കിയ താരങ്ങൾ, വിവിധ ടീം ഇനങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ പിഎസ്‍സി പരീക്ഷകളിലും ഒരു മാർക്കിന്റെയെങ്കിലും ചോദ്യമുണ്ടാകാറുള്ള ഭാഗമാണു കായിക കേരളം. കേരളത്തിന്റെ തുടക്കം മുതലുള്ള മെഡൽ നേട്ടങ്ങളും ചരിത്ര സംഭവങ്ങളും മുതൽ ഏറ്റവും പുതിയ വിവരങ്ങൾ വരെ ഈ ഭാഗത്തുനിന്നു ചോദ്യങ്ങളായി വരാം. ദേശീയ–രാജ്യാന്തര നേട്ടങ്ങളുണ്ടാക്കിയ താരങ്ങൾ, വിവിധ ടീം ഇനങ്ങളിൽ കേരളത്തിന്റെ നേട്ടങ്ങൾ, റെക്കോർഡുകൾ എന്നിവയെല്ലാമാണ് സ്ഥിരമായി ചോദിക്കാറുള്ളത്. ചിലപ്പോൾ കറന്റ് അഫയേഴ്സ് വിഭാഗത്തിലും സ്പോർട്സ് ചോദ്യങ്ങൾ കയറിവരാറുണ്ട്. 

പതിവായി വരാറുള്ള ഏതാനും ചോദ്യങ്ങളിലൂടെ:

ADVERTISEMENT

Read Also : പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപ്പഞ്ചായത്ത്...

1) കായിക കേരളത്തിന്റെ പിതാവ് ?

കേണൽ ജി.വി.രാജ

ADVERTISEMENT

2) കേരള കായികദിനം ?

ഒക്ടോബർ 13 (ജി.വി.രാജയുടെ ജന്മദിനം)

3) ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി ?

ADVERTISEMENT

ടി.സി. യോഹന്നാൻ

4) ഒളിംപിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി താരം ?

സെബാസ്റ്റ്യൻ സേവ്യർ

5) കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ് നിലവിൽ വന്നതെവിടെ ?

തലശ്ശേരി

6) ‘കാലാഹിരൺ’ എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം ?

ഐ.എം.വിജയൻ

7) ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിനു വേദിയായ കേരള നഗരം ?

എറണാകുളം (1955)

8) സന്തോഷ് ട്രോഫി ടൂർണമെന്റ് 2013ൽ നടന്നത് ഏതു സംസ്ഥാനത്ത് ?

കേരളം

9) സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

കേരളം

10) കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ?

ജി.വി.രാജാ സ്പോർട്സ് സ്‌കൂൾ

Content Summary : PSC Tips By Mansoor Ali Kappungal