കോഴ്‌സുകളും പഠന മേഖലകളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അതീവ ശ്രദ്ധയോടെയും ആലോചനയോടെയും നിര്‍വഹിക്കേണ്ട ഒന്നാണ് കരിയര്‍. പഠനവും കരിയറും സംബന്ധിച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുഴയുന്ന ഈ സമയത്ത് 'ഓപ്പൺ ദ ഡോർ ടു എ പ്രോമിസിങ് കരിയർ വിത്ത് എം.ബി.എ' എന്ന വിഷയത്തിൽ മലയാള മനോരമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴ്‌സുകളും പഠന മേഖലകളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അതീവ ശ്രദ്ധയോടെയും ആലോചനയോടെയും നിര്‍വഹിക്കേണ്ട ഒന്നാണ് കരിയര്‍. പഠനവും കരിയറും സംബന്ധിച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ കുഴയുന്ന ഈ സമയത്ത് 'ഓപ്പൺ ദ ഡോർ ടു എ പ്രോമിസിങ് കരിയർ വിത്ത് എം.ബി.എ' എന്ന വിഷയത്തിൽ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ വർക്ക്ഷോപ് ഒരുക്കുന്നു. ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനമായ, എൻ.എം.ഐ.എം.എസ്  ഗ്ലോബലിന്റെ സഹകരണത്തോടെയാണ് വർക്ക്ഷോപ് സംഘടിപ്പിച്ചിരിക്കുന്നത്. ബിസിനസുകളുടെയും വ്യവസായത്തിന്റെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് ഏറ്റവും പ്രസക്തമായ അറിവും നൈപുണ്യവും നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. 

ADVERTISEMENT

വർക്കിങ് പ്രൊഫഷണലുകൾക്കും നിലവിൽ ഡിഗ്രി ചെയ്യുന്നവർക്കും ഓൺലൈൻ വിദൂര എം‌ബി‌എ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വർക്ക്ഷോപ് സഹായകരമാണ്. പുതിയ കരിയർ വീക്ഷിക്കുന്നവർക്കും ജോലിയിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമാണ് ഈ വർക്ക്ഷോപ്. എൻ.എം.ഐ.എം.എസ് ഗ്ലോബൽ അസിസ്റ്റന്റ് ടെറിറ്ററി മാനേജറും പ്രശസ്ത കൗൺസലിങ് വിദഗ്ധയും കരിയർ അഡ്വൈസറുമായ ജഷിത ക്ലാസുകൾ നയിക്കുന്നു.

ADVERTISEMENT

2021ജൂലൈ 24, ശനിയാഴ്ച രാവിലെ 10.30 ന് നടത്തുന്ന ഓൺലൈൻ വർക്ഷോപ്പിൽ പങ്കെടുക്കാൻ ഇന്നുതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബെക്സ് വഴി നടത്തുന്ന വർക്ഷോപ്പിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ https://bit.ly/3wJw9zh എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 8086078808 എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

English Summary: Manorama Horizon Webinar