തലക്കെട്ട് കണ്ടിട്ട് ഇതെന്താ എഴുതിയിരിക്കുന്നതെന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല, സംഭവം ഫ്രഞ്ചാണ് ! കേട്ടിട്ട് കൗതുകം തോന്നി ഫ്രഞ്ച് പഠിക്കാൻ വീണ്ടും സ്കൂളിൽ പോകണമെന്നു തോന്നിയാൽ എന്താ വഴി? വഴിയുണ്ട്. ഫ്രഞ്ച് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മൂന്നു ദിവസം ഒന്നര മണിക്കൂർ വീതം മാറ്റി വച്ചാൽ ഫ്രഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലക്കെട്ട് കണ്ടിട്ട് ഇതെന്താ എഴുതിയിരിക്കുന്നതെന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല, സംഭവം ഫ്രഞ്ചാണ് ! കേട്ടിട്ട് കൗതുകം തോന്നി ഫ്രഞ്ച് പഠിക്കാൻ വീണ്ടും സ്കൂളിൽ പോകണമെന്നു തോന്നിയാൽ എന്താ വഴി? വഴിയുണ്ട്. ഫ്രഞ്ച് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ മൂന്നു ദിവസം ഒന്നര മണിക്കൂർ വീതം മാറ്റി വച്ചാൽ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടാം. 

ഫ്രഞ്ച് അക്ഷരമാല മുതൽ സ്വയം എങ്ങനെ പരിചയപ്പെടുത്താം എന്നു വരെ പഠിക്കാം. നവംബർ 12,13,14 തീയതികളിൽ വൈകിട്ട് 7 മുതൽ 8.30 വരെ മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന ഫ്രഞ്ച് ഫോർ ബിഗിനേഴ്സ് (മൂന്നാം ബാച്ച്) ക്ലാസിൽ പങ്കെടുക്കൂ. തിരുവനന്തപുരം ഫ്രഞ്ച് ലാംഗ്വേജ് ആൻഡ് കൾച്ചറൽ സെന്ററിലെ (Alliance Franaise de Trivandrum) വിദഗ്ധ ഫാക്കൽറ്റി നയിക്കുന്ന ക്ലാസ് വിദ്യാർഥികൾക്കും വിദേശത്ത്  ജോലി തേടാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടും. 

ADVERTISEMENT

റജിസ്ട്രേഷന് https://www.manoramahorizon.com/course/french-language/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

ADVERTISEMENT

Content Summary : Manorama Horizon Online Class French for Beginners - Batch 3