നാലാൾ കൂടുന്നിടത്ത് രണ്ടു വാക്കു പറയാൻ മുട്ടിടിക്കുമോ? നല്ല അറിവും പദസമ്പത്തുള്ളവർ പോലും വേദിയിൽ കയറിയാൽ നാടൻ ശൈലിയിൽ പറഞ്ഞാൽ ബ്ബ ബ്ബ ബ്ബ വയ്ക്കും. പ്രസംഗിക്കാൻ അവസരം ലഭിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നതിന്റെ പ്രധാന കാരണം ആത്മവിശ്വാസമില്ലായ്മയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാൾ കൂടുന്നിടത്ത് രണ്ടു വാക്കു പറയാൻ മുട്ടിടിക്കുമോ? നല്ല അറിവും പദസമ്പത്തുള്ളവർ പോലും വേദിയിൽ കയറിയാൽ നാടൻ ശൈലിയിൽ പറഞ്ഞാൽ ബ്ബ ബ്ബ ബ്ബ വയ്ക്കും. പ്രസംഗിക്കാൻ അവസരം ലഭിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നതിന്റെ പ്രധാന കാരണം ആത്മവിശ്വാസമില്ലായ്മയാണ്. പ്രസംഗിക്കാൻ പേടിയില്ലാത്തവർക്ക്, വിഷയം എങ്ങനെ അവതരിപ്പിക്കുമെന്ന ആശയക്കുഴപ്പമായിരിക്കും. ഏതു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ, മികവോടെ എങ്ങനെ വേദിയിൽ നിന്ന് പ്രസംഗിക്കണമെന്ന ആശയക്കുഴപ്പമുണ്ടെങ്കിൽ രണ്ടു ദിവസം ഒന്നര വീതം മാറ്റിവച്ചാൽ മതി.

ADVERTISEMENT

മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ ഫെബ്രുവരി 25നും 26നുമായി നടത്തുന്ന പബ്ലിക് സ്പിക്കിങ് ഒാൺലൈൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാം. വൈകിട്ട് 8 മുതൽ 9.30 വരെയാണ് ക്ലാസുകൾ. പ്രസംഗകനും ക്വിസ് മാസ്റ്ററും ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഏരിയ ഡയറക്ടറുമായ നിതിൻ സുരേഷാണ് ക്ലാസുകൾ നയിക്കുന്നത്. 

Course Curriculum

Day 1

How to prepare for the speech

ADVERTISEMENT

Finding speech topics

The ‘Why’, ‘How’ and ‘What’ of a speech

- General purpose of your speech

- Body language

ADVERTISEMENT

- Vocal variety

- Opening of the speech

Scripting your speech

Day 2

Connecting with the audience

Speech delivery

Using presentation aids

Impromptu speaking with live demonstration

Tips to be a great speaker

റജിസ്ട്രേഷന് https://www.manoramahorizon.com/course/workshop-on-public-speaking/എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9048991111 എന്ന നമ്പറിൽ വിളിക്കുക.

Content Summary : Manorama Horizon - Workshop On Public Speaking - Batch 5