മാലദ്വീപിലെ ഹോസ്പിറ്റൽ/ ഹെൽത്ത് സെന്ററുകളിൽ സ്പെഷലിസ്റ്റ് മെഡിക്കൽ പ്രാക്ടീഷനർ, മെഡിക്കൽ ഒാഫിസർ, റജിസ്ട്രേഡ് നഴ്സ് (ജിഎൻഎം/ ബിഎസ്‌സി) തസ്തികകളിലായി 212 ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനം. മാലദ്വീപ് മെഡിക്കൽ ആൻഡ് ഡെന്റൽ കൗൺസിൽ, മാലദ്വീപ് നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അംഗീകൃത യോഗ്യത നേടിയവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലദ്വീപിലെ ഹോസ്പിറ്റൽ/ ഹെൽത്ത് സെന്ററുകളിൽ സ്പെഷലിസ്റ്റ് മെഡിക്കൽ പ്രാക്ടീഷനർ, മെഡിക്കൽ ഒാഫിസർ, റജിസ്ട്രേഡ് നഴ്സ് (ജിഎൻഎം/ ബിഎസ്‌സി) തസ്തികകളിലായി 212 ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനം. മാലദ്വീപ് മെഡിക്കൽ ആൻഡ് ഡെന്റൽ കൗൺസിൽ, മാലദ്വീപ് നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അംഗീകൃത യോഗ്യത നേടിയവർക്കാണ് അവസരം. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.

ADVERTISEMENT

ഫിസിഷ്യൻ, ജനറൽ മെഡിക്കൽ പ്രാക്ടീഷനർ, കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, നിയോനാറ്റോളജി, പീഡിയാട്രീഷ്യൻ, ഇആർ ഫിസിഷ്യൻ (എമർജൻസി മെഡിസിൻ), യൂറോളജിസ്റ്റ്, സർജൻ, ഇഎൻടി സർജൻ, ഒഫ്താൽമോളജിസ്റ്റ്, ഒാർത്തോപീഡിക് സർജൻ, അനസ്തീസിയോളജി, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പതോളജി, ഹിമറ്റോളജി, ഡെർമറ്റോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് വിഭാഗങ്ങളിലാണ് സ്പെഷലിസ്റ്റ് മെഡിക്കൽ പ്രാക്ടീഷനർ ഒഴിവുകൾ. www.norkaroots.org