ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ബാങ്കിൽ ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15. ക്ലാർക്ക് ഒഴിവുകളുടെ എണ്ണം: 80 ശമ്പളം: 11,765 -31,540 രൂപ യോഗ്യത: കുറഞ്ഞത് 45 % മാർക്കോടെ ഫുൾടൈം റഗുലർ ബിരുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ബാങ്കിൽ ക്ലാർക്ക്, പ്രൊബേഷനറി ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 155 ഒഴിവുകളാണുള്ളത്. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

ക്ലാർക്ക്

ADVERTISEMENT

ഒഴിവുകളുടെ എണ്ണം: 80

ശമ്പളം: 11,765 -31,540 രൂപ

യോഗ്യത: കുറഞ്ഞത് 45 % മാർക്കോടെ ഫുൾടൈം റഗുലർ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്‌ഞാനമുള്ളവരാകണം അപേക്ഷകർ. ബാങ്കിങ്, ധനകാര്യ, എൻബിഎഫ്സി സ്ഥാപനങ്ങളിൽ 1–2 വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം:  21 –28. 

ADVERTISEMENT

2019 ജൂലൈ 31 അടിസ്‌ഥാനമാക്കി യോഗ്യതയും പ്രായവും കണക്കാക്കും.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.

പ്രൊബേഷനറി ഓഫിസർ

ADVERTISEMENT

ഒഴിവുകളുടെ എണ്ണം: 75

സ്കെയിൽ –1: 23,700- 42,020 രൂപ

യോഗ്യത: കുറഞ്ഞത് 50 % മാർക്കോടെ ഫുൾടൈം റഗുലർ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്‌ഞാനമുള്ളവരാകണം അപേക്ഷകർ. ബാങ്കിങ്, ധനകാര്യ, എൻബിഎഫ്സി സ്ഥാപനങ്ങളിൽ 1–2 വർഷം ജോലിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായം:  21 –30. 

2019 ജൂലൈ 31 അടിസ്‌ഥാനമാക്കി യോഗ്യതയും പ്രായവും കണക്കാക്കും.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.അപേക്ഷിക്കുന്ന വിധം:   www.nainitalbank.co.in  എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 

English Summary: Nainital Bank Recruitment 2020