കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 204ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഒക്ടോബർ ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ മാത്രം 175 ഒഴിവുകളുണ്ട്. തസ്തികയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ  204ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.  നേരിട്ടുള്ള നിയമനമാണ്. ഒക്ടോബർ ഒന്നു വരെ ഓൺലൈനായി അപേക്ഷിക്കാം.  

ADVERTISEMENT

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ മാത്രം 175 ഒഴിവുകളുണ്ട്. 

തസ്തികയും ഒഴിവുകളുടെ എണ്ണവും ചുവടെ

ADVERTISEMENT

ലൈവ് സ്റ്റോക്ക് ഓഫിസർ–3, സ്പെഷലിസ്റ്റ് ഗ്രേഡ് 3 അസിസ്റ്റന്റ് പ്രഫസർ (അനസ്തീസിയോളജി–62),  (എപ്പിഡമോളജി– 1), (ജനറൽ സർജറി– 54),  (മൈക്രോബയോളജി/ ബാക്ടീരിയോളജി–15), (നെഫ്രോളജി– 12), (പതോളജി– 17), (പീഡിയാട്രിക് നെഫ്രോളജി–3), (ഫാർമക്കോളജി–11), അസിസ്റ്റന്റ് ഡയറക്ടർ സെൻസസ് ഓപ്പറേഷൻസ് (ടെക്നിക്കൽ)– 25, അസിസ്റ്റന്റ് എൻജിനീയർ–1. www.upsconline.nic.in  എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.upsc.gov.in