മുംബൈ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നഴ്സ് ആകാൻ അവസരം. 50 ഒഴിവുകൾ. 6 മാസത്തെ കരാർ നിയമനം. ഒാൺലൈൻ/ വോക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. യോഗ്യത: ജിഎൻഎം/ ബിഎസ്‌സി (നഴ്സിങ്). പ്രായപരിധി: 40 വയസ്. ശമ്പളം: ജിഎൻഎം: 2 വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയവുള്ളവർക്ക് 32,000 രൂപ, മറ്റുള്ളവർക്ക് 30,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നഴ്സ് ആകാൻ അവസരം. 50 ഒഴിവുകൾ. 6 മാസത്തെ കരാർ നിയമനം. ഒാൺലൈൻ/ വോക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

ADVERTISEMENT

യോഗ്യത: ജിഎൻഎം/ ബിഎസ്‌സി (നഴ്സിങ്). പ്രായപരിധി: 40 വയസ്.

ശമ്പളം: ജിഎൻഎം: 2 വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയവുള്ളവർക്ക് 32,000 രൂപ, മറ്റുള്ളവർക്ക് 30,000 രൂപ.

ADVERTISEMENT

ബിഎസ്‌സി (നഴ്സിങ്): 2 വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയവുള്ളവർക്ക് 34,000 രൂപ, മറ്റുള്ളവർക്ക് 32,000 രൂപ.               

www.tmc.gov.in

English Summary: TATA Memorial Hospital Nurse Recruitment