റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്സിൽ വിവിധ ട്രേഡുകളിലായി 1565 അപ്രന്റിസ് ഒഴിവുകൾ. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. ടേഡുകളും ഒഴിവുകളുടെ എണ്ണവും യോഗ്യതയും ചുവടെ. ഫിറ്റർ (425): പത്താം ക്ലാസ് ‍ജയം, ഫിറ്റർ ട്രേഡിൽ ഐടിഐ. വെൽഡർ (80): പത്താം ക്ലാസ് ‍ജയം, വെൽഡർ/ വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) ട്രേഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്സിൽ വിവിധ ട്രേഡുകളിലായി 1565 അപ്രന്റിസ് ഒഴിവുകൾ. ഒക്ടോബർ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ടേഡുകളും ഒഴിവുകളുടെ എണ്ണവും യോഗ്യതയും ചുവടെ.

ADVERTISEMENT

ഫിറ്റർ (425): പത്താം ക്ലാസ് ‍ജയം, ഫിറ്റർ ട്രേഡിൽ ഐടിഐ.

വെൽഡർ (80): പത്താം ക്ലാസ് ‍ജയം, വെൽഡർ/ വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) ട്രേഡിൽ ഐടിഐ. 

ഇലക്ട്രീഷ്യൻ (630): പത്താം ക്ലാസ് ജയം, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ.

ADVERTISEMENT

മെക്കാനിക്–റിപ്പയർ ആൻഡ് മെയിന്റനൻസ് ഒാഫ് ഹെവി വെഹിക്കിൾ (175): പത്താം ക്ലാസ് ‍ജയം, മെക്കാനിക് എർത് മൂവിങ് മെഷിനറി/ മെക്കാനിക് മോട്ടോർ വെഹിക്കിൾ/ മെയിന്റനൻസ് ആൻഡ് റിപ്പയർ ഒാഫ് ഹെവി വെഹിക്കിൾ/ ഡീസൽ മെക്കാനിക്/ മെക്കാനിക് മൈനിങ് മെഷിനറി/ മെക്കാനിക് ഒാട്ടമൊബീൽ/ ഇലക്ട്രോണിക്സിൽ ഐടിഐ.

കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (50): പത്താം ക്ലാസ് ‍ജയം, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഐടിഐ.

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (25): പത്താം ക്ലാസ് ‍ജയം, ഐടി/ ഐടിഇഎസ്/ ഐസിടിഎസ്എം ട്രേഡിൽ ഐടിഐ.

ADVERTISEMENT

മെഷിനിസ്റ്റ് (50): പത്താം ക്ലാസ് ‍ജയം, മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.

ടർണർ (50): പത്താം ക്ലാസ് ‍ജയം, ടർണർ ട്രേഡിൽ ഐടിഐ.               

മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ– റേഡിയോളജി (15): പത്താം ക്ലാസ് ‍ജയം, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ– റേഡിയോളജി ട്രേഡിൽ ഐടിഐ.

മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ– പതോളജി (15 ): പത്താം ക്ലാസ് ‍ജയം, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ– പതോളജി ട്രേഡിൽ ഐടിഐ.

സെക്രട്ടേറിയൽ അസിസ്റ്റന്റ് (50): പത്താം ക്ലാസ് ‍ജയം, സെക്രട്ടേറിയൽ അസിസ്റ്റന്റ് ട്രേഡിൽ ഐടിഐ.

(എൻസിവിടി/ എസ്‌സിവിടി അംഗീകൃത ഐടിഐ നേടിയിരിക്കണം).

പ്രായപരിധി (5.10.2020 ന്): 18-30 വയസ്. 

സ്റ്റൈപ്പൻഡ്: 7000 രൂപ.

www.centralcoalfields.in

English Summary: Apprentice vacancies in Coalfields