ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 81 ഒഴിവുകൾ. ഒക്ടോബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. സൂപ്രണ്ട് എൻജിനീയർ, ഡപ്യൂട്ടി റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ), അസിസ്റ്റന്റ് റജിസ്ട്രാർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 81 ഒഴിവുകൾ. ഒക്ടോബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ADVERTISEMENT

സൂപ്രണ്ട് എൻജിനീയർ, ഡപ്യൂട്ടി റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ), അസിസ്റ്റന്റ് റജിസ്ട്രാർ, സയന്റിഫിക് ഒാഫിസർ/ പ്ലേസ്മെന്റ് ഒാഫിസർ, സ്പോർട്സ് ഒാഫിസർ, മെഡിക്കൽ ഒാഫിസർ, ടെക്നിക്കൽ ഒാഫിസർ, സൂപ്രണ്ട്, ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ/ ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ, നഴ്സ്, കൗൺസലിങ് സൂപ്രണ്ട്, സയന്റിഫിക് അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ജൂനിയർ എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ), ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ/ ഹിന്ദി അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ഒാഫിസ് അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ലാബ് ടെക്നീഷ്യൻ/ ടെക്നീഷ്യൻ, ജൂനിയർ ഒാഫിസ് അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ജൂനിയർ അസിസ്റ്റന്റ് (മൾട്ടി സ്കിൽഡ്), ലാബ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ് (സെമി സ്കിൽഡ്) എന്നിങ്ങനെയാണ് അവസരം.

www.iiserb.ac.in 

ADVERTISEMENT

English Summary: IISER Recruitment