തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 50 ഒഴിവുകൾ. താൽക്കാലിക നിയമനം. ഒക്ടോബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതകളും ചുവടെ. പ്രോജക്ട് അസോഷ്യേറ്റ് I: കെമിസ്ട്രി/ ബയോകെമിസ്ട്രി/ സുവോളജി/ ബയോടെക്നോളജി/ അപ്ലൈഡ് അനലറ്റിക്കൽ കെമിസ്ട്രി/ ഫുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 50 ഒഴിവുകൾ. താൽക്കാലിക നിയമനം. ഒക്ടോബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതകളും ചുവടെ.

പ്രോജക്ട് അസോഷ്യേറ്റ് I: കെമിസ്ട്രി/ ബയോകെമിസ്ട്രി/ സുവോളജി/ ബയോടെക്നോളജി/ അപ്ലൈഡ് അനലറ്റിക്കൽ കെമിസ്ട്രി/ ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ്/ മെറ്റീരിയൽ സയൻസ്/ നാനോടെക്നോളജി/ ഇലക്ട്രോണിക്സ്/ ഫിസിക്സ്/ കംപ്യൂട്ടർ സയൻസ്/ പോളിമർ കെമിസ്ട്രി/ പോളിമർ സയൻസ്/ ബയോപോളിമർ സയൻസ്/ മൈക്രോബയോളജി/ ബയോഇൻഫർമാറ്റിക്സ്/ ബോട്ടണി/ എൻവയോൺമെന്റൽ സയൻസിൽ പിജി അല്ലെങ്കിൽ ഫുഡ് ടെക്നോളജി/ ഫുഡ് എൻജിനീയറിങ്/ ഫുഡ് പ്രോസസ് എൻജിനീയറിങ്/ മെക്കാനിക്കൽ/ മെറ്റലർജി/ മെറ്റീരിയൽ സയൻസ്/ പ്രൊഡക്ഷൻ/ മാനുഫാക്ചറിങ്/ ഡിസൈൻ/ പോളിമർ/ പ്ലാസ്റ്റിക് എൻജിനീയറിങ്/ കെമിക്കൽ/ സെറാമിക്/ ബയോടെക്നോളജി/ ബയോഫാർമസ്യൂട്ടിക്കൽ ടെക്നോളജിയിൽ ബിഇ/ ബിടെക്. 

ADVERTISEMENT

പ്രോജക്ട് അസോഷ്യേറ്റ് II: ഫിസിക്സ്/ ഫോട്ടോണിക്സ്/ ഒപ്റ്റോഇലക്ട്രോണിക്സ്/ കെമിസ്ട്രി/ പോളിമർ കെമിസ്ട്രി/ പോളിമർ സയൻസ്/ ബയോപോളിമർ സയൻസിൽ പിജി അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ എയ്റോനോട്ടിക്കൽ/ പോളിമർ/ പ്ലാസ്റ്റിക്/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.

സീനിയർ പ്രോജക്ട് അസോഷ്യേറ്റ്: ഫിസിക്സ്/ കെമിസ്ട്രി/ മെറ്റീരിയൽ സയൻസിൽ പിജി അല്ലെങ്കിൽ ഫിസിക്സ്/ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ കെമിക്കൽ എൻജിനീയറിങ്/ ലൈഫ് സയൻസിൽ പിഎച്ച്ഡി.

ADVERTISEMENT

പ്രോജക്ട് അസിസ്റ്റന്റ്: ബിഎസ്‌സി ഫിസിക്സ്/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

ടെക്നിക്കൽ അസിസ്റ്റന്റ്:  ബിഎസ്‌സി ഫിസിക്സ്/ കെമിസ്ട്രി അല്ലെങ്കിൽ പോളിമർ/ പ്ലാസ്റ്റിക്സ്/ മെക്കാനിക്കൽ/ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ.

ADVERTISEMENT

പ്രായപരിധി: പ്രോജക്ട് അസോഷ്യേറ്റ്– 35 വയസ്, സീനിയർ പ്രോജക്ട് അസോഷ്യേറ്റ്– 40 വയസ്, പ്രോജക്ട് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്– 50 വയസ്.

യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.  www.niist.res.in

English Summary: National Institute for Interdisciplinary Science and Technology