യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട്, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 109 ഒഴിവ്. കരാർ നിയമനം. സ്പോ‍ർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ വിവിധ സെന്ററുകളിലാണ് ഒഴിവ്. ഒക്ടോബർ 21 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള ന്യൂഡൽഹിയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട്, ഫിസിയോതെറപ്പിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 109 ഒഴിവ്. കരാർ നിയമനം. സ്പോ‍ർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ വിവിധ സെന്ററുകളിലാണ് ഒഴിവ്. ഒക്ടോബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത ചുവടെ.

ADVERTISEMENT

സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട് (62 ഒഴിവ്): സ്പോർട്സ് ആൻഡ് എക്സസൈസ് സയൻസിൽ ബിരുദം/ സ്പോർട്സ് സയൻസിൽ സയൻസ് ബിരുദം/ സ്പോർട്സ് കോച്ചിങ് ആൻഡ് എക്സസൈസ് സയൻസിൽ ബിരുദം.

ഫിസിയോതെറപ്പിസ്റ്റ് (47 ഒഴിവ്): ഫിസിയോതെറപ്പിയിൽ പിജി, 3 വർഷം പ്രവൃത്തിപരിചയം. 

ADVERTISEMENT

പ്രായം: 45 വയസ് കവിയരുത്. 

www.sportsauthorityofindia.nic.in 

ADVERTISEMENT

English Summary: SAI Recruitment