സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിലെ 39 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി–2, ചീഫ് അക്കൗണ്ടന്റ്–4, ഡപ്യൂട്ടി ജനറൽ മാനേജർ–1, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ–6, ഡേറ്റ എൻട്രി ഓപ്പറേറ്റർ– 24, ടൈപ്പിസ്റ്റ്– 2 എന്നിങ്ങനെയാണ് ഒഴിവുകൾ. ∙വിജ്ഞാപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിലെ 39 ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

അസിസ്റ്റന്റ് സെക്രട്ടറി–2, ചീഫ് അക്കൗണ്ടന്റ്–4, ഡപ്യൂട്ടി ജനറൽ മാനേജർ–1, 

ADVERTISEMENT

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ–6, ഡേറ്റ എൻട്രി ഓപ്പറേറ്റർ– 24, ടൈപ്പിസ്റ്റ്– 2 എന്നിങ്ങനെയാണ് ഒഴിവുകൾ. 

∙വിജ്ഞാപന തീയതി: 29.09.2020 

ADVERTISEMENT

∙നമ്പർ: സിഎസ്ഇബി/ എൻ&എൽ/ 900/ 19 

∙ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 28.10.2020 വൈകിട്ട് 5 വരെ.  

ADVERTISEMENT

∙നിയമനരീതി: നേരിട്ടുളള നിയമനം. എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നൽകുന്ന ലിസ്റ്റിൽനിന്നു സംഘങ്ങൾ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരം.

∙നിയമന അധികാരി: ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ/ബാങ്കുകൾ.  വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.

English Summary: Cooperative Bank Recruitment