ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ അവസരം. കൊച്ചിയിലുൾപ്പെടെ 65 ഒഴിവ്. 2 വർഷത്തെ കരാർ നിയമനമാണ്. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, ഉയർന്ന പ്രായം, ശമ്പളം ചുവടെ. ടെക്നിക്കൽ ഒാഫിസർ (24 ഒഴിവ്): കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ അവസരം. കൊച്ചിയിലുൾപ്പെടെ 65 ഒഴിവ്. 2 വർഷത്തെ കരാർ നിയമനമാണ്. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

തസ്തിക, ഉയർന്ന പ്രായം, ശമ്പളം ചുവടെ.

ടെക്നിക്കൽ ഒാഫിസർ (24 ഒഴിവ്): കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ  എൻജിനീയറിങ് ബിരുദം (ഫുൾടൈം), 30 വയസ്, 23,000 രൂപ.

ADVERTISEMENT

സയന്റിഫിക് അസിസ്റ്റന്റ് എ (13): കുറ‍ഞ്ഞത് മൊത്തം 60% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി  കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഒന്നാം ക്ലാസ് ഫുൾടൈം ഡിപ്ലോമ, 25 വയസ്, 19,864 രൂപ. പട്ടികവിഭാഗക്കാർക്ക് 50% മാർക്കു മതി.

ADVERTISEMENT

ജൂനിയർ ആർട്ടിസൻ (28): ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ/ ഇൻസ്ട്രുമെന്റേഷൻ/ റേഡിയോ ആൻഡ് ടിവി/ ഇലക്ട്രിക്കൽ/  ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ ട്രേഡിൽ ദ്വിവൽസര ഐടിഐ ജയം, 25 വയസ്, 18,070 രൂപ. അപേക്ഷകർക്ക് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. www.ecil.co.in

English Summary: Recruitment In Electronics Corporation of India Limited