കേരള സർക്കാരിനു കീഴിലുള്ള ആലപ്പുഴയിലെ ഒാട്ടോകാസ്റ്റ് ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. 24 ഒഴിവ്. നവംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ, സിഎസ് ആൻഡ് മെമ്പർഷിപ്പ് വിത്ത് ഐസിഎസ്ഐ, 5–10 വർഷത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർക്കാരിനു കീഴിലുള്ള ആലപ്പുഴയിലെ ഒാട്ടോകാസ്റ്റ് ലിമിറ്റഡിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. 24 ഒഴിവ്. നവംബർ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്: സിഎ/ ഐസിഡബ്ല്യുഎ, സിഎസ് ആൻഡ് മെമ്പർഷിപ്പ് വിത്ത് ഐസിഎസ്ഐ, 5–10 വർഷത്തെ പ്രവൃത്തിപരിചയം.

ADVERTISEMENT

എൻജിനീയർ M3 ഗ്രേഡ് (മെറ്റലർ‌ജി): കുറഞ്ഞത് 60% മാർക്കോടെ ബിടെക് (മെറ്റലർജിക്കൽ എൻ‌ജിനീയറിങ്), 2 വർഷത്തെ പ്രവൃത്തിപരിചയം.

എൻജിനീയർ M3 ഗ്രേഡ് (ഡിസൈൻ): കുറഞ്ഞത് 60% മാർക്കോടെ ബിടെക് (മെക്കാനിക്കൽ എൻ‌ജിനീയറിങ്), 2 വർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് എൻജിനീയർ ഇൻ M1 ഗ്രേഡ് (ഇലക്ട്രിക്കൽ): കുറഞ്ഞത് 60% മാർക്കോടെ ഡിപ്ലോമ (ഇലക്ട്രിക്കൽ എൻ‌ജിനീയറിങ്), 1 വർഷത്തെ  പ്രവൃത്തിപരിചയം.

അസിസ്റ്റന്റ് എൻജിനീയർ ഇൻ M1 ഗ്രേഡ് (സിവിൽ): കുറഞ്ഞത് 60% മാർക്കോടെ ഡിപ്ലോമ (സിവിൽ എൻ‌ജിനീയറിങ്), 1 വർഷത്തെ പ്രവൃത്തിപരിചയം.

ADVERTISEMENT

അസിസ്റ്റന്റ് ഒാഫിസർ ഇൻ M1 ഗ്രേഡ്: കുറഞ്ഞത് 60% മാർക്കോടെ ബിഎസ്‌സി കെമിസ്ട്രി, 1 വർഷത്തെ പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ഇൻ G7 ഗ്രേഡ് (സിഎൻസി മെഷീൻ ഒാപ്പറേറ്റർ): ഐടിഐ മെഷിനിസ്റ്റ്, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, 3 വർഷത്തെ പ്രവൃത്തിപരിചയം..

സ്കിൽഡ് വർക്കർ ട്രെയിനി–മെഷിനിസ്റ്റ്: ഐടിഐ മെഷിനിസ്റ്റ്, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, 1വർഷത്തെ  പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ട്രെയിനി–ടർണർ: ഐടിഐ ടർണർ, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ADVERTISEMENT

സ്കിൽഡ് വർക്കർ ട്രെയിനി (ഫൗൺട്രി മാൻ/ മോൾഡർ)–എൻസിഎ: ഐടിഐ ഫൗൺട്രി മാൻ/ മോൾഡർ, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, ഒരു വർഷത്തെ  പ്രവൃത്തിപരിചയം.

സ്കിൽഡ് വർക്കർ ട്രെയിനി (സ്പെഷൽ റിക്രൂട്മെന്റ്–എസ്ടി): ഐടിഐ ഫിറ്റർ/ വെൽഡർ/ ഇലക്ട്രീഷ്യൻ/ കാർപെന്റർ/ മെഷിനിസ്റ്റ്/ ടർണർ/ ഫൗൺട്രിമാൻ/ മോൾഡർ, അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയിരിക്കണം, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

യോഗ്യതാനന്തര പ്രവൃത്തിപരിചയമാണ് വേണ്ടത്. 

ഉയർന്ന പ്രായം (01.07.2020ന്):

കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്: 45 വയസ്, സ്കിൽഡ് വർക്കർ ട്രെയിനി (സ്പെഷൽ റിക്രൂട്മെന്റ്–എസ്ടി): 41 വയസ്, മറ്റ് തസ്തികകൾക്ക്: 36 വയസ്. 

അപേക്ഷാഫീസ്: 500 രൂപ, പട്ടികവിഭാഗക്കാർക്ക്: 250 രൂപ.

എഴുത്തു പരീക്ഷ, ട്രേഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. www.autokast.com