നോയിഡ: 196 ഒഴിവ് നോയിഡയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് ഒാഫിസർ തസ്തികകളിൽ അവസരം. 196 ഒഴിവ്. കരാർ നിയമനം. നവംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. സോഫ്റ്റ്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ്, സൊല്യൂഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോയിഡ: 196 ഒഴിവ്

നോയിഡയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC) പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ, പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് ഒാഫിസർ തസ്തികകളിൽ അവസരം. 196 ഒഴിവ്. കരാർ നിയമനം. നവംബർ 20 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

ADVERTISEMENT

സോഫ്റ്റ്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ്, സൊല്യൂഷൻ ആർക്കിടെക്ട്, ബിസിനസ് ഡവലപ്മെന്റ് ആൻഡ് പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് അനലിസ്റ്റ്, ആപ്ലിക്കേഷൻ പെർഫോമൻസ് മാനേജ്മെന്റ്/ ഡേറ്റ സെന്റർ ഒാപ്പറേഷൻസ്, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡവലപ്പർ,  സോഫ്റ്റ്‌വെയർ ഡവലപ്പർ,  സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡവലപ്പർ/ ഇംപ്ലിമെന്റേഷൻ, ടെസ്റ്റ് എൻജിനീയർ/ ലീഡ്, എംബഡഡ് സോഫ്റ്റ്‌വെയർ ഡവലപ്പർ, ഡിബിഎ, ആപ്ലിക്കേഷൻ സെർവർ അഡ്മിൻ, സെർവർ ആൻഡ് ക്ലൗഡ് അഡ്മിൻ, സെക്യൂരിറ്റി അനലിസ്റ്റ്, ബാക്ക് അപ്പ് ആൻഡ് സ്റ്റോറേജ് അഡ്മിൻ, ഡേറ്റ സയന്റിസ്റ്റ്, ബിഗ് ഡേറ്റ ഡവലപ്പർ, ഫാക്കൽറ്റി,  സോഫ്റ്റ്‌വെയർ ക്വാളിറ്റി അഷ്വറൻസ്, മൊബൈൽ ആപ്ലിക്കേഷൻ ഡവലപ്പർ, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ ഡവലപ്പർ, ഫിനാൻസ് സ്പെഷലൈസേഷനുകളിലാണ് അവസരം.

മൊഹാലി: 55 ഒഴിവ്

ADVERTISEMENT

മൊഹാലിയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ വിവിധ തസ്തികകളിൽ അവസരം. ആകെ 55 ഒഴിവുകൾ. കരാർ നിയമനം. നവംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

പ്രോജക്ട് എൻജിനീയറുടെ 20 ഒഴിവുകളും പ്രോജക്ട് മാനേജറുടെ 2 ഒഴിവുകളും പ്രോജക്ട് അസോഷ്യേറ്റിന്റെ 7 ഒഴിവുകളും നിലവിലുണ്ട്. പീന്നീട് ഉണ്ടായേക്കാവുന്ന 26 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ADVERTISEMENT

അഡ്ജങ്ട് എൻജിനീയർ: 31 ഒഴിവ്

സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു കീഴിൽ ഡൽഹി, പുണെ, നോയിഡ ‌എന്നിവിടങ്ങളിലായി സിഡാക് അഡ്ജങ്ട് എൻജിനീയർ തസ്തികയിൽ 31 ഒഴിവുകൾ. ഒാൺലൈനിൽ അപേക്ഷിക്കണം.www.cdac.in

English Summary: Recruitment In C-DAC